0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.9K

ദേശ്യം കൊണ്ടൊന്നുമല്ല സങ്കടം കൊണ്ടാണ്...

കിടക്കയിൽ ആരോ കയറി എന്റെ ഇടത് ഭാഗത്ത് ചേർന്നു കിടന്നു.പെട്ടന്ന് ഒരാൾവലതു ഭാഗത്തും.. മയയും ദിവ്യയും ആണ്...

”അഭി...“

...

”അഭി എന്താ മിണ്ടാതിരിക്കുന്നെ...“

മൃതുല മായ മായയുടെ സ്വരം കാത്തുകൾ തുള്ക്കുക ആയിരുന്നു...

”അഭി...“

വീണ്ടും അവൾ വിളിച്ചു...

”എനിക്ക് പറ്റണില്ലാ മായേ...“ഉള്ളിലെ സങ്കടം എല്ലാം അണപ്പൊട്ടി കണ്ണിറായി ഒഴുകി ഇറങ്ങി... വാക്കുകൾ പതിഞ്ഞ ശബ്ദത്തിൽ ആയിരുന്നു...

”ഞാൻ എന്താ ചെയ്തത് എന്ന്‌ എനിക്ക് പോലും അറീല...ഓർക്കുമ്പോ പേടി തോന്നുവാ...“

അവരുടെ കൈകൾ എന്നെ കൂടുതൽ വലിഞ്ഞു മുറുകി..സമാധാനിപ്പിക്കാൻ വേണ്ടി ആവും...

”നിങ്ങക്കും ഇപ്പൊ എന്നെ കാണുമ്പോ പേടി തോന്നുന്നുണ്ടോ...ഞാനൊരു മൃഗം ആണെന്ന് തോന്നുന്നുണ്ടോ “

അത് ചോദിച്ചതാ ഓര്മയുള്ളു കിട്ടീ മോന്തക്കു ഒരു പൊളി.. കണ്ണു തുറന്നു നോക്കുമ്പോ ദിവ്യ ആണ്.. കണ്മുന്നിൽ നിറഞ്ഞ കണ്ണുമായി എന്നെ നോക്കി കിടക്കുന്നു...

”ഇനി അങ്ങനെ പറഞ്ഞാലുണ്ടല്ലോ...“

നിറഞ്ഞൊഴുകിയ കണ്ണുകളിൽ കലി നിറച്ചുകൊണ്ട് അവൾ  പറഞ്ഞു..

”എന്റെ ചെക്കന് ഒന്നുല്ല...ഒക്കെ തോന്നലാ...“

പെട്ടന്ന് ചെരിഞ്ഞു കിടന്നിരുന്ന എന്നെ പുകിൽ നിന്നും വലിച്ചു മലർത്തി കിടത്തി മായ.. എന്നിട്ട് അവൾ എന്റെ നെഞ്ചിലേക്ക് കുടിയേറി..

”ഞങ്ങൾ എന്തിനാ നിന്നെ പേടിക്കുന്നെ... ഞങ്ങക്ക് നിന്റെ അടുത്ത് ഒരു മാറ്റവും തോന്നുന്നില്ല... ഇപ്പോഴും ആ പഴയ അഭി തന്നെയാ...“

നെഞ്ചിൽ തല ചെയ്ച്ചു അവൾ പറഞ്ഞു...

”വെറുതെ അതും ഇതും ആലോചിക്കാതെ ഇരുന്ന മതി...“

”മ്മ്....“

എന്തൊ അനുസരണയുടെ ഒരു മൂളൽ മാത്രം ആണ് ദിവ്യയുടെ വാക്കിനു മറുപടി എന്നോണം വന്നത്.ഞാൻ തല താഴ്ത്തി രണ്ടു

💬 Comments

View all comments