0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.9K

പേരുടെയും നെറ്റിയിൽ പതിയെ ചുമ്പിച്ചു...അവരെ എന്നിലേക്ക്‌ കൂടുതൽ കോരി എടുത്തു അടുപ്പിച്ചു കിടത്തി.. എന്റെ രണ്ടു പൊന്നും കുടങ്ങളെ...

പതിയെ അവരുടെ ചൂടിൽ മയക്കത്തിലേക്ക് വീണു...

...............

പിറ്റേന്ന് രാവിലെ അഭിയുടെ വീട്ടിൽ...

സൂര്യന്റെ ചെറിയ വെളിച്ചം കണ്ണിൽ തട്ടിയപ്പോൾ തന്നെ മായ എണീറ്റു.. അദ്യം തന്നെ നോക്കിയത്  തോട്ടടുത് ചേർന്നു കിടക്കുന്ന അഭിഷേകിനെ ആണ്.. ആ ചെറിയ സ്വർണ വെളിച്ചത്തിൽ കണ്ണുകൾ അടച്ചു ഉറങ്ങുന്ന അവനെ അവൾ ഒന്ന് നോക്കി ഇരുന്നു... അവന്റെ മുഖത്തെ ആ ശാന്തത കണ്ടപ്പോ അവൾക്ക് ഒരു ചെറിയ പുഞ്ചിരി മുഖത്ത് വിരിഞ്ഞു...

അവൾ പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റ്  ദിവ്യയെ കുലുക്കി വിളിച്ചു എഴുന്നേൽപ്പിച്ചു. ഉറക്കത്തിൽ നിന്നും ഒന്ന് മുറണ്ട് എണീറ്റ ദിവ്യയെ നോക്കി മായ ശബ്‌ദം ഉണ്ടാക്കല്ലേ എന്ന്‌ ആംഗ്യം കാണിച്ചു..

കാര്യം മനസ്സിലായ ദിവ്യ അഭിയുടെ മുഖത്തേക്ക് ഒന്ന് എത്തി നോക്കി.അവളുടെ മുഖത്തും ചെറിയ ഒരു ചിരി വിരിഞ്ഞു. അവന്റെ കവിളിൽ പതിയെ ഒന്ന് ഉമ്മ വെച്ച് അവൾ ബെഡിൽ നിന്നും എഴുന്നേറ്റു.. കഴുത്തു വരെ പുതപ്പ് മറച്ച രീതിയിൽ ആയിരുന്നു അവന്റെ കിടത്തം... ഒരുവട്ടം കൂടി അവനെ നോക്കി അവർ താഴേക്കു ചെന്നു....

അടിയിൽ ചെന്നപ്പോ തന്നെ ചോദ്യങ്ങൾ ആയിരുന്നു. അവനു കൊഴപ്പം ഒന്നും ഇല്ലല്ലോ..?

എന്നൊക്കെ. എല്ലാവരും നന്നായി പേടിച്ചിരുന്നു...

എല്ലാവരോടും കുഴപ്പം ഒന്നും ഇല്ല എന്ന്‌ പറഞ്ഞു അവരെ സമാധാനിപ്പിച്ചു...

സമയം പതിയെ നീങ്ങി...

രാജിവൻ എന്തൊ അത്യാവശ്യ കാര്യത്തിനായി പുറത്തേക്കു പോയി...

ലക്ഷ്മിയും സുനിതയും അടുക്കളയിൽ തിരക്കിൽ തന്നെ ആയിരുന്നു.. ബാക്കി

💬 Comments

View all comments