0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.9K

സുനിതയ്ക്ക് ഇല്ലാതാവാൻ.. ഞെട്ടിയ മുഖത്തോടെ അവൾ അർച്ചനെ നോക്കി പിന്നെ ഒറ്റ ഓട്ടമായിരുന്നു മുകളിലെക്ക്....

കൂടെ എല്ലാവരും ഉണ്ടായിരുന്നു ഓരോരുത്തരായി ആ ഏണിപ്പടികൾ ചവിട്ടിപ്പൊളിച്ച് അഭിയുടെ മുറി ലക്ഷ്യമാക്കി ഓടി...

അടഞ്ഞു കിടന്നിരുന്ന വാതിൽ  ശക്തിയായി തുറന്നതും എല്ലാവരും ഒരുമിച്ച് ഞെട്ടിപ്പോയി...

മുമ്പിൽ നിൽക്കുന്ന അഭിയുടെ ശരീരം തന്നെയായിരുന്നു അതിനു കാരണം... അവന്റെ ശരീരത്തിന്റെ പേശികൾ വളരെ ദൃഢം ഉള്ളതായിരിക്കുന്നു... കൈകളിലെ മസിലുകൾ വിയർത്ത് തുടുത്തുനിൽക്കുന്നു... ശരീരം മുഴുവൻ ആരെയും കൊതിപ്പിക്കുന്ന രീതിയിൽ മാറിക്കഴിഞ്ഞിരിക്കുന്നു... കണ്ണാടിയിൽ നോക്കി നിന്നിരുന്ന അഭി പതിയെ മുഖം തിരിച്ച് ഡോറിലേക്ക് നോക്കി...

അവിടെ തന്നെ തന്നെ നോക്കി നിൽക്കുന്ന മൊത്തം പെൺപടയെയും അവൻ കണ്ടു. ആദ്യം എല്ലാവരുടെയും നോട്ടം അവന്റെ മുഖത്ത് ആ ചെറു ചുവപ്പ് പടർന്നു കയറിയ കണ്ണുകളിൽ ആയിരുന്നുവെങ്കിൽ പതിയെ ആ നോട്ടം അവന്റെ അര ഭാഗത്തേക്ക് നീണ്ടു...

ഒന്നും മനസ്സിലാവാതെ അവരുടെ നോട്ടം എങ്ങോട്ടാണെന്ന് ശ്രദ്ധിച്ചവൻ താഴേക്ക് നോക്കി...

“what the fu.....!”

TO BE CONTINUED.... MAYBE?

ഇനി എഴുതുന്നുണ്ടെങ്കിൽ ചാപ്റ്റേഴ്സ് ചെറിയ ചെറിയ ഭാഗം ആയി അപ്‌ലോഡ് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത് നിങ്ങളുടെ അഭിപ്രായം പറയുക...

എനിക്കറിയാം നിങ്ങൾ പ്രതീക്ഷിച്ചിരുന്ന ഒരു ഔട്ട്പുട്ട് ഈ ഭാഗത്തിൽ  നിന്നും കിട്ടിയിട്ടില്ല എന്ന്...ക്ഷമ ചോദിക്കുന്നു...

ഇനിയേതു മുന്നോട്ട് കൊണ്ടുപോകണോ വേണ്ടയോ എന്ന് നിങ്ങളാണ് പറയേണ്ടത് ഞാൻ ആൾറെഡി നിർത്താൻ പ്ലാൻ ചെയ്തതാണ്...

അപ്പൊ ശെരി... Bye

💬 Comments

View all comments