Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
പോലും പിഴച്ചുപോയി. പിന്നിൽ എന്താണ് വരുന്നതെന്ന് നോക്കാൻ പോലും അവർ ധൈര്യപ്പെട്ടില്ല.
പക്ഷേ...
അവർ മറന്നുപോയ ഒരു കാര്യമുണ്ടായിരുന്നു.
തങ്ങളുടെ മുന്നിലുള്ളത് സാധാരണ മനുഷ്യനല്ല.
അടുത്ത നിമിഷം, അഭി നിലത്തുനിന്ന് ഒറ്റക്കുതിപ്പിൽ ഉയർന്നു.
അവനെ കണ്ണുകൊണ്ട് പിന്തുടരാൻ പോലും ആർക്കും കഴിഞ്ഞില്ല.
ഒരു നിഴൽ മിന്നിമറഞ്ഞതുപോലെ മാത്രം എല്ലാവർക്കും തോന്നി...
കൺമുന്നിൽ മൃഗീയമായ ആ വേട്ടയാടൽ അവിടെ നിന്നിരുന്ന നൂറ് കണക്കിന് കണ്ണുകൾ ഒപ്പി എടുത്തു...
ഓടി രക്ഷപെടാൻ ശ്രമിച്ച അവന്മാരുടെ ജീവക്ഷയം ആയ ശരീരം ഓരോ ഇടതായി പൊഴിഞ്ഞു വീണു കൊണ്ടിരുന്നു...
അതിൽ ചിലർക്ക് കൈ,കാലുകൾ ഇല്ലായിരുന്നു,ചിലർക്ക് ശരീരത്തിൽ തല ഇല്ല...മറ്റുചിലർ തിരിച്ചറിയാൻ പോലും ആവാത്ത വിധം രക്തത്തിൽ പൊതിഞ്ഞു കിടക്കുന്നു ...
കുറച്ചു മുൻപ് അശ്വതിയെ ശല്യം ചെയ്തവന് മുന്നിൽ അഭി പ്രത്യക്ഷപ്പെട്ടു.ഞെട്ടി തിരിച്ച അവൻ്റെ മുഖത്ത് വായ ഉള്പ്പെടെ അഭി വലത്തേ കൈകൊണ്ട് മുറുക്കെ പിടിച്ചു...
ശേഷം മാംസം കൂട്ടി പിടിച്ചു പുറകിലേക്ക് ഒറ്റ വിലയായിരുന്നു. അതിൽ അവന്റെ മുഖത്തിലെ ഇറച്ചിയും താടിയുടെ എല്ലും എല്ലാം അഭിഷേകിൻറെ കയ്യിലൂടെ കൂടെ പൊന്നു...
പാതി മുഖം മാത്രം ബാക്കി ആയി ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ അയാൾ അവിടെ നിലത്തേക്ക് വീണു
വീണുകിടക്കുന്ന അയാളുടെ ശിരസ്സിലേക്ക് അഭി വളരെ ശക്തിയിൽ വലത് കാലുകൊണ്ട് ചവിട്ടിയിറക്കി. ഗ്ലാസ് പൊടിയുന്ന പോലെ ആ തല അവിടെ ചിന്നി ചിതറി...
ഒരു നീണ്ട വെറി പോരിന് ഒടുവിൽ നിലവിളികൾ വീണ്ടും ശാന്തമായി...
ആ പൊഴിഞ്ഞ് വീണ ശരീരങ്ങൾക്ക് നടുവിൽ...
അഭിഷേക് അനങ്ങാതെ നിന്നു.
ശരീരം മുഴുവൻ രക്തത്തിൽ കുളിച്ചിരുന്നു.
💬 Comments
View all comments