Chapter Title : രുദ്രപ്രതാപം 18 [Jhon Clinton]
സാരിയുടെ അരികിലൂടെ പടർന്നിരുന്ന വെള്ളിപ്പൂക്കളുടെ നേർത്ത എംബ്രോയ്ഡറി അതിന് കൂടുതൽ ഭംഗി നൽകി. അതിനൊപ്പം ധരിച്ചിരുന്ന വെള്ള ബ്ലൗസ് ആ സാരിക്ക് കറക്റ്റ് മാച്ച് ആർന്നു ,സാരിയുടെ ഇടയിലൂടെ ആ വെളുത്തു തുടുത്ത അലീല വയർ ചെറുതായി കാണാമായിരുന്നു.. പല്ലു ഒരു വശത്തേക്ക് അലസമായി വീണുകിടന്നു. കൈയിലെ വെള്ള വളകളും കഴുത്തിലെ നേർത്ത വെള്ളി ചെയിനും ആ വേഷത്തിന് കൂടുതൽ തിളക്കം കൂട്ടി...അമ്മയാണ് ആദ്യം മിണ്ടിയത്...
“മാം കുറെ നേരം ആയോ വന്നിട്ട്...”
“ഇല്ല സുനിതേ... ഞാൻ ഇപ്പൊ വന്നേ ഉള്ളു...”അതും പറഞ്ഞു എന്റെ നേരെ തിരിഞ്ഞു...എന്നിട്ട് അടപടലം എന്നെ ഒന്നു നോക്കി...
ആ നോട്ടം വന്നു നിന്നത് വെട്ടി തിളങ്ങുന്ന എന്റെ ചുമല കണ്ണുകളിൽ ആയിരുന്നു...എന്നെ നോക്കി അവരൊന്നു ചിരിച്ചു...ഞാനും.
“നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അഭി...”
“ഇല്ല ആ... മമ്മി...”
ആന്റി എന്റെ അടുത്തേക്ക് ഒന്നു കൂടി ചേർന്നു നിന്നു എന്നിട്ട് കൈകൾ എന്റെ മുഖത്തൂടെ ഒന്നു ഓടിച്ചു..അവരുടെ മുഖത്തു വല്ലാത്തൊരു ഭാവം ആയിരുന്നു...അത്ഭുതം കൊണ്ടാവാം അതിന് ഇങ്ങനെ കവിളൊക്കെ തുടുക്കോ 🤔.
“അങ്കിളിനെ കണ്ടില്ലല്ലോ...”അർച്ചന ചേച്ചി ആർന്നു അത്... അത് പറഞ്ഞപോഴാ ഞാനും അതിനെ കുറിച്ച് ഓർക്കുന്നെ...ഞാൻ ആന്റിയുടെ നേർന്നു നോക്കി...
“ദേവേട്ടൻ...നാട്ടിൽ ഇല്ല മോളെ. കഴിഞ്ഞ ആഴ്ച്ച ജർമനിക്ക് പോയതാ.എന്തൊ ഇമ്പോർട്ടന്റ് മീറ്റിങ് ഉണ്ടെന്നും പറഞ്ഞു...”
ഇങ്ങേരെ കൊണ്ട്...പുള്ളിയെ മര്യാദക്ക് ഒന്നു പരിജയപെടാൻ പോലും പറ്റിട്ടില്ല.അമ്മായി അച്ഛൻ ആണത്രെ.. എന്നിട്ട് എന്നോട് ഇത് വരെ നേരാവണ്ണം ഒന്നു സംസാരിക്കാൻ പോലും വന്നിട്ടില്ല. മുമ്പൊക്കെ കാണുമ്പോ ഒരു ചിരിയെങ്കിലും ഉണ്ടാർന്നു. ഞാൻ കോമയിൽ
💬 Comments
View all comments