Chapter Title : രുദ്രപ്രതാപം 2 [Jhon Clinton]
വഴി ഒന്നും വരാൻ പറ്റാത്തെ”
“ഹമ്മ്....” അയാള് ഒന്നു മൂളി എന്നിട്ട് എൻ്റെ നേരെ നോക്കി “നീ എപ്പോ വന്നേടാ”
ഞാൻ ഒന്ന് ചിരിച്ചു “ഇന്നലെ വന്നേ ഉള്ളൂ”
“സുഖമല്ലേ നിനക്ക്”
“അതെ”
“നിങ്ങള് വിശേഷം ഒക്കെ പിന്നെ ചോദിച്ചോ കഴിക്കാനെന്തുണ്ട്”
എനിക്ക് അത് കേട്ടപ്പോ തന്നെ ചിരി വന്നു.അവന് നന്നായി വിശക്കുന്നുണ്ട്.
“എടാ ചിക്കൻ മന്തി മാത്രമേ ഉള്ളൂ അത് എടുക്കട്ടെ”
അവൻ എൻ്റെ മുഖത്തോട് നോക്കി വല്ല മീൻ വണ്ടിക്ക് മുന്നിൽ കാണുന്ന പൂച്ചയെ പോലെ
“ഒരു ഹാഫ് മന്തി എടുത്തോ ചേട്ടാ”
“എടാ ഒരു ഹാഫ് മന്തി റെഡി ആക് ”ഞങ്ങൾ അവിടുത്തെ ഒരു ടേബിളിൽ പോയി ഇരുന്നു.അങ്ങനെ ഫുഡ് വന്നു ഞാനും അവനും അത് കഴിക്കാനും തുടങ്ങി.പണ്ട് ഞാൻ നാട്ടിൽ ആയിരുന്നപ്പോൾ ഞങൾ സ്ഥിരമായി വരാറുള്ള സ്ഥലമാണിത്.കാരണം കോളജിൻ്റെ ഏറ്റവും അടുത്ത ഹോട്ടൽ ഇതാണ്.പിന്നെ നല്ല ടേസ്റ്റ് ഉള്ള ഫുഡും ആണ്.
“എടാ നീ ഇനി എന്ന തിരിച്ചുപോണേ“അഖിൽ കഴിക്കുന്നതിനിടയിൽ ചോദിച്ചു
“ഓ... ഇനി പോകുന്നും ഉണ്ടാവില്ലെടാ”ഞാൻ ഒരു താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
“ഹേ അതെന്ത്.നീ അല്ലെ പറഞ്ഞു അവിടെ ഒരു ജോബ് നോക്കുന്നുണ്ട് എന്നൊക്കെ”
ഞാൻ കുറച്ച് നേരം മിണ്ടാതിരുന്നു
“പഴം പുഴുങ്ങിയ പോലെ ഇരിക്കാതെ എന്തേലും പറ മൈരെ” അവൻ കുറിച്ച് ശബ്ദത്തിൽ തന്നെ പറഞ്ഞു
“ഒന്നു പയ്യെ പറയട ആരെങ്കിലും കേക്കും”ഞാൻ ചുറ്റും ഒന്നു നോക്കി.ഭാഗ്യം ആരും കേട്ടിട്ടില്ല.
“എന്ന പറ എന്താ സംഭവം”
“എടാ അത് അമ്മ വീട്ടിൽ മൊത്തം സീന് ആണ് ഇനി കുറച്ച്
💬 Comments
View all comments