0%

Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]

Author : Jhon Clinton Read All Parts 18210

മുട്ടുകുത്തി കണ്ണുകൾ കൂട്ടിയടച് ആ വാതിൽ ലക്ഷ്യമാക്കി വേഗത്തിൽ പാഞ്ഞു. പതിയെ അവന്റെ പുറത്ത് മുഴച്ചു നിൽക്കുന്ന നട്ടെല്ലുകൾ വികൃതമായി ചലിച്ചു... അവന്റെ ശരീരത്തിലെ രോമം ഓരോന്നായി നീളം വച്ചു.ചെവി മുകളിലേക്ക് കൂർത്തു പൊന്തി.കയ്യുകളിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി.വിരലിലെ നഗങ്ങൾ ഓരോന്നോരോന്നായി വളർന്നു വന്നു.മുടിയിഴകളുടെ നിറം പഞ്ഞിപോലെ മൃതുലവും പാലുപോലെ വെളുപ്പുമായി മാറിതുടങ്ങി.ശരീരത്തിലെ രോമങ്ങൾ മുഴുവൻ വളർന്നു തൊപ്പപോലെ രൂപപ്പെട്ടു.ഒരു അലർച്ചയാൽ അവൻ കണ്ണുകൾ തുറന്നു.തിളങ്ങുന്ന നീലകണ്ണുകൾ ആ ഇരുട്ടിൽ തെളിഞ്ഞു.

അവൻ ആ ചെന്നായ മനുഷ്യന്റെ പൂർണരൂപത്തിൽആ മണ്ണിൽ ഉയർന്നു പൊന്തി നിന്നു.ശരീരത്തിലെ തൊപ്പ ശക്തമായ കാറ്റിൽ ആടി ഉലഞ്ഞു.

മിന്നൽ വേഗത്തിൽ ശക്തിയായ കാറ്റിനെ കീറി മുറിച്ചുകൊണ്ട് അവൻ ആ portal ലക്ഷ്യമാക്കി ഓടി.. അവൻ ആ പോർട്ടലിൽ പ്രവേശിച്ചതും. അത് വായുവിൽ നിന്നും അപ്രത്തക്ഷ്യം ആയി...

---------------------------------------------------------------------

തുടരുമോ...?😶

Ok അപ്പൊ എല്ലാരും comment ഒക്കെ ഇട്ടു പൊളിക്ക ഞാൻ കാത്തിരിക്കും...

പിന്നെ ഈ പാട്ടിനു 300 like അടിക്കാണെങ്കി അടുത്ത ചാപ്റ്റർ പെട്ടന്ന് ആക്കാം... എപ്പടി... 🤭 (ചുമ്മാ... ചുമ്മാ...)

അപ്പൊ ശെരി...

🇯‌🇨‌

💬 Comments

View all comments