0%

Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]

Author : Jhon Clinton Read All Parts 17617

കിട്ടിയത്... അല്ല അതിനേക്കാൾ കൂടുതലായിരുന്നു...“

“എന്നിട്ട്...”

I think he losing his mind “

” എന്തുപറ്റി നിനക്ക് അങ്ങനെ തോന്നാൻ...?“

” മാസങ്ങൾക്കു മുമ്പ് ഇവിടെ അടുത്ത് ഒരു സംഭവം ഉണ്ടായി. ഏകദേശം മുപ്പതോളം പേർ മരിച്ചുപോയി...

അവനാണ് ചെയ്തത് ...he lost his control...“

ഫോണില് അപ്പത്തുള്ള ആൾ ഒന്നും സംസാരിക്കാതെ ജയ്സൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു...

” കുറച്ചു ദിവസമായി ഞാൻ അവന്റെ മൂവ്മെന്റ്സ് പരിശോധിച്ചിരുന്നു.. പക്ഷെ അതിലൊന്നും കാര്യം ആയ കുഴപ്പങ്ങൾ ഒന്നും കണ്ടില്ല... അങ്ങനെ ഞാൻ എന്റെ തോന്നലാവും എന്ന്‌ കരുതി ഒഴിവാക്കി... അപ്പോഴാ ഇങ്ങനെ ഒരു സംഭവം നടന്നത്... "

“ അവനെക്കുറിച്ച് കൂടുതലായി എന്തെങ്കിലും അറിയാൻ പറ്റിയോ...?”

“ ഞാനവന്റെ ഫോട്ടോയും അഡ്രസ്സും കളക്ട് ചെയ്തിട്ടുണ്ട്...”

“ഗുഡ്... പിന്നെ ആ മരിച്ചവർ...”

“ആരും പുണ്യാളൻ മാരൊന്നും അല്ല.. അറിഞ്ഞത് അവന്റെ ഫാമിലിയെ ഉഭദ്രവിച്ചപ്പോ പ്രതികരിച്ചതാണെന്ന...”

“പോലീസിന്റെ ഭാഗത്തു നിന്ന് എന്തേലും...”

“ഇല്ല അവർക്ക് ഒന്നും കിട്ടിയില്ല... I took care of that...”

“നീ ട്യൂബ് ഉപയോഗിച്ചോ...?”

“മ്മ്... പോലീസും മീഡിയയും ഇതിൽ ഇടപെട്ടാൽ ബാക്കിയുള്ള ജനങ്ങൾ മൊത്തം പേടിക്കും.. പിന്നെ അവന്റെ അവസ്ഥ എന്താവും എന്ന്‌ ആലോചിച്ചപ്പോ എനിക്ക് അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്...”

“മ്മ്... Good... നീ ഇങ്ങോട്ട് വരുവല്ലേ...?”

“അതെ... ക്രിസിനോട് പോർട്ടൽ ഓപ്പൺ ചെയ്യാൻ പറ...”

“ok”

അതും പറഞ്ഞു അവൻ സാറ്റലൈറ്റ് ഫോൺ ഓഫ്‌ ചെയ്തു.തൊട്ടടുത്ത നിമിഷം തന്നെ അവന്റെ മുന്നിൽ വെട്ടി തിളങ്ങി വലിയൊരു വെളിച്ചം രൂപപെട്ടു.ചതുരാഗ്രിതയിൽ ആ വെളിച്ചം ഒരു വാതില് പോലെ രൂപം കൊണ്ടു.അതിൽ നിന്നും വരുന്ന സ്വർണ നിറമുള്ള പ്രകാശം അവിടെ മൊത്തം നിറഞ്ഞു. ഇരുട്ടിനെ അത് കീറി മുറിച്ചിരുന്നു.

ജെസൺ വലതു കാലിന്റെ മുട്ട് മണിൽ പൂഴ്ത്തി

💬 Comments

View all comments