0%

Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]

Author : Jhon Clinton Read All Parts 185.6K

ബോർ അടിച്ചു ഒന്നു വീട്ടിൽ പോയി വരാം എന്ന്‌ പറഞ്ഞേകാ...”

“ആണോ... എന്ന എന്നോട് അങ്ങനെ അല്ലല്ലോ പറഞ്ഞെ.”

“ഏഹ്... നിന്നെ വിളിച്ചോ...”

“പിന്നെ വിളിക്കാണ്ട്‌... എന്റെ പുന്നാര ചേച്ചി അല്ലെ... ഞങ്ങക്ക് പിണക്കം ഒന്നുല്ല.. ”

“അവള് എന്താ പറഞ്ഞെ...”

“അതൊന്നും പറയൂല...”

“എടി ഒന്നു പറയെടി...”

“പറയൂല മോനെ അഭി കുട്ടാ...”

കുരിപ്പ് പറയുന്ന ഒരു ലക്ഷണവും ഇല്ല ചുമ്മാ കളിപ്പിക്കാൻ... ഞാൻ അവൾക്ക് എതിരെ തിരിഞ്ഞു കിടന്നു. ഇച്ചിരി കലിപ്പും കാട്ടീ 😤

“അച്ചോടാ അപ്പോഴേക്കും പിണങ്ങിയോ...”ഒരു കളിയാക്കി ചിൽരിയോടെ എന്റെ മേത്ത് പിന്നെയും ഒട്ടാൻ വന്നപ്പോ ഞാൻ തടഞ്ഞു..

പെണ്ണുണ്ടോ അടങ്ങി ഇരിക്കണു എന്റെ മുടിയിലും ചെവിയിലും കവിളിലും എല്ലാം ആ നീളൻ വിരലുകൾ ഓടി കളിച്ചു.ഞാൻ ഒന്നിനും പ്രതികരിച്ചില്ല..

“ദിവ്യ എന്താ പറഞ്ഞെ എന്ന്‌ പറയണോ...”ചെറിയ കുണുങ്ങി ചിരിയോടെ അവൾ എന്റെ ചെവിയിൽ സ്വകാര്യം ആയി ചോതിച്ചു...

കേട്ടതും ഞാൻ ഒറ്റ തിരിയൽ ആയിരുന്നു. എന്റെ പെട്ടന്നുള്ള കോപ്രായം കണ്ടു അവൾ ചിരി കടിച്ചു പിടിച്ചു.പെണ്ണ് കളിപ്പിക്കാണ്..

“പറയുന്നുണ്ടോ...?”

ഇച്ചിരി കനപ്പിച്ചു തന്നെ ഞാൻ ചോദിച്ചു.ഇല്ലെങ്കി ഇത് വാ തുറക്കില്ല എന്നെനിക്ക് ഉറപ്പാ.

“അയ്യടാ... അങ്ങനെ ചോദിച്ചാ ഒന്നും പറയൂല...”

“പിന്നെ...”

“ആദ്യം എനിക്കൊരു ഉമ്മ താ...”

കേട്ടപാതി കേൾക്കാത്ത പാതി ഞാൻ അവളുടെ ചുണ്ടിൽ പെട്ടന്ന് ഒന്നു മുത്തി.. അത് ഒട്ടും ഇഷ്ട്ടപെട്ടിട്ടില്ല...

“ഇങ്ങനെ അല്ല.. ”

“പിന്നെ...”

“എന്നെ കെട്ടിപിടിച്ചു മുറുകി ഒരു ഉമ്മ താ അപ്പൊ പറയാ...”

പിന്നെ ഒന്നും നോക്കിയില്ല അവളുടെ അരയിൽ പിടിച്ചു

💬 Comments

View all comments