Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]
ഒറ്റ വലി ആയിരുന്നു. പെട്ടന്നുള്ള എന്റെ പ്രവർത്തിയിൽ അവൾ ഞെട്ടിയെങ്കിലും അതൊക്കെ ആ കള്ളച്ചിരി കൊണ്ടു അവൾ മറച്ചു.
പതിയെ ആ ചെഞ്ചോപ് ചുണ്ടുകൾ ഞാൻ വായിലാക്കി. അവളുടെ മേൽചുണ്ടിൽ തുടങ്ങി കീഴ്ച്ചുണ്ടും ഞാൻ മാറി മാറി നുണഞ്ഞു.കണ്ണുകൾ അടച്ചു എന്റെ ചുണ്ടിന്റെ ചെയ്തിയിൽ അവൾ മുഴുകി പോയിരുന്നു...
"മ്ച്ചും... മ്ച്ചും..."എന്ന ശബ്ദം മുറി മുഴുവൻ മൂടി.
പതിയെ അവളുടെ ചുണ്ടിനെ ഞാൻ മോജിപ്പിച്ചു...
“മതിയായോ...”
“ആാാ ഇപ്പൊ ഇത് മതി 🤭”
“ആ എന്ന പറ എന്താ അവള് പറഞ്ഞെ...”
“അത് ഒന്നുല്ല നിന്നെ ഒന്നു നോക്കിയേക്കണേ എന്നാ ...”
അത് കേട്ടപ്പോ എന്തൊ ഉള്ളിലൊരു സന്തോഷം തോന്നി...
“കണ്ടോടി എന്റെ പെണ്ണിന്റെ മനസ്സ്. എന്നോട് എത്ര പിണക്കം ആണേലും എന്തോരം കരുതലാ എന്റെ കാര്യത്തില് ... കണ്ടു പടിക്ക് ”
“അയ്യാ അതൊന്നും അല്ല... അവള് ഇവിടെ ഇല്ലാത്തതു അല്ലെ ആ ഗ്യാപ്പിനു വേറെ ആരെങ്കിലും ആയി സമ്പർഗത്തിന് പോവുണ്ടോ എന്ന് നോക്കാനാ പറഞ്ഞെ...”
അയ്ശേരി... എങ്ങനിരിക്കണ് 😶
എന്റെ അളിഞ്ഞ മോന്ത കണ്ടു പെണ്ണിന് എന്താ സന്തോഷം...പിന്നെയും കുറെ നേരം ഞാൻ മായയെയും കെട്ടിപിടിച്ചു കിടന്നു.
********************
ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ചു ചുമ്മാ ഫോണിലും നോക്കി ഇരിപ്പാണ് ഇപ്പൊ. എന്റെ മടിയിൽ തലവച്ചു കിടക്കുന്ന അർച്ചന ചേച്ചിയും. എന്തൊക്കെയോ ഫോണിൽ നോക്കണ്ട്.
ആ കലിപ്പൊക്കെ തീർന്നുട്ടോ... അല്ലെങ്കിലും എന്റെ ചേച്ചിയല്ലേ. രണ്ടണ്ണം മുതുകത്തു തന്നപ്പോ പെണ്ണിന്റെ ദേശ്യം ഒക്കെ പോയി. കോപ്പിലെ വേദന...രണ്ടു വലിയ വട വന്നോ എന്നൊരു സംശയം.
തൊട്ടപ്പുറത്തു
💬 Comments
View all comments