Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]
മായയും,മീനുവും, അപ്പുവും ഉണ്ട്.. എല്ലാരും കൂടി എന്നെ ഒട്ടിപിടിച്ചു ഇരിപ്പാണ്. എന്തൊക്കെയോ കലപില പറയണ്ട്...
എന്ന എന്റെ ശ്രെദ്ധ മുഴുവൻ വേറെ ഒരു കാര്യത്തിൽ ആയിരിന്നു...
ഞാൻ വിരലുകൾ കൊണ്ടു ഞൊടിക്കാൻ തുടങ്ങി.ഞാൻ ഇതെന്താ ചെയ്യുന്നേ എന്നുള്ള നോട്ടം ആയി എല്ലാവർക്കും...
“നിനക്കെന്താടാ വയ്യേ...”അപ്പു ആണ് തുടങ്ങിയത്....
“അതല്ല ഞാൻ അന്ന് മായയുടെ വീട്ടില് വച്ചു ഇങ്ങനെ ചെയ്തപ്പോ ഒരു സംഭവം ഉണ്ടായി...”
“എന്ത്...?”
“അത് അന്ന് ചേച്ചി വീഴാൻ പോയില്ലേ...?”
“ഏഹ്.. അത് നീ ചെയ്തതാണോ...?”
“അതല്ല... അന്ന് ചേച്ചി വീഴാൻ പോയപ്പോ പെട്ടന്ന് ടൈം അങ്ങ് ഫ്രീസ് ആയി...അങ്ങനെയാ ഞാൻ ചേച്ചിയെ പിടിച്ചു നിർത്തിയെ...”
ഇത് കേട്ടതും എല്ലാരുടേം മുഖം ഒന്നു അത്ഭുതം നിറഞ്ഞു.
“പക്ഷെ ഇപ്പോ നടക്കണില്ല... കൊറേ നേരം ആയി ഞാൻ നോക്കാണ് ...”
“എടാ മൊത്തം ഫ്രീസ് ആയോ...”മായയുടെ സംശയം..
“പിന്നല്ലാണ്ട്.. വാ പൊളിച്ചു നിക്കണ അപ്പു വരെ പ്രതിമ ആയി പോയി...”
“എന്നിട്ട് നീ എന്താ ഇത് അന്ന് പറയാഞ്ഞേ...”
“അത്... അത് അന്ന് ഞാൻ എനിക്ക് വെറുതെ തോന്നിയതായിരിക്കും എന്ന് കരുതി ഞാൻ അപ്പൊ തന്നെ വിട്ടു..”
“മ്മ്... നീ ഒന്നുടെ നോക്കി നോക്ക്...” അപ്പുവിനാർന്നു തിടുക്കം...
“ഇല്ലെടി നടക്കണില്ല... ഞാൻ കൊറേ നേരായി നോക്കണു...”
“അപ്പൊ തോന്നലാ... തോന്നലാ...”
“ആഹ് എന്തേലും ആവട്ടെ...”
ഞാൻ അവിടെ നിന്നും എണീറ്റു പുറത്തേക്ക് നടന്നു...
“നീ എങ്ങോട്ടാ...?” അപ്പു എന്റെ പോക്ക് കണ്ടു ചോദിച്ചു..
“എങ്ങാട്ടൂല്ല....” ഓഹ് എന്തൊരു സംശയം ആണെന്ന് നോക്കണേ..ഇനി ഇപ്പൊ അത് ശെരിക്കും തോന്നലായിരിക്കോ..പക്ഷെ
💬 Comments
View all comments