Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]
വീട്ടിലേക്കു തേങ്ങ പെറുക്കാൻ വേണ്ടി ഞങ്ങള് പോവാറുണ്ട്... അല്ലാതെ ഒരു പരിപാടിക്ക് ആ പരിസരത്തേക്ക് പോവൂല...
പിന്നെ ഈ പോക്ക് എന്തിനാണെന്നോ... ഇന്നലെ മായ വന്നു പറഞ്ഞ കാര്യം പിന്നേം പിന്നേം ആലോചിച്ചപ്പോ ശരിയാണെന്ന് തോന്നി. എന്തായാലും ഈ പണ്ടാരം ഒഴിവാക്കാൻ പറ്റൂല എന്നാ പിന്നെ അത് കണ്ട്രോൾ ചെയ്യാൻ നോക്കാം...ഞാൻ ഇത് നേരെ ചെന്നു അപ്പുവിനോട് പറഞ്ഞു.. വേറെ ഒരു പണിയും ഇല്ലാത്തോണ്ട് പെണ്ണ് ചാടി ഇറങ്ങി... ആ പോക്കാണ് ഇത്.. വീട്ടില് നിന്നിട്ടൊരു സീനു വേണ്ടല്ലോ...
അങ്ങനെ ഞങ്ങള് അവിടെ എത്തി... അഖില് അവിടെ ബൈക്കിലും ചാരി നിൽപ്പുണ്ട്.ഞാൻ തന്നെ ആണ് വിളിച്ചത്. അല്ലേലും പണ്ട് മുതലേ എന്റെ എല്ലാ കുരിത്തക്കേടിനും ഉള്ളൊനല്ലേ ഇതിനും കൂടിക്കോട്ടേ. വണ്ടി ഒരു തണലിൽ നിർത്തി എല്ലാരും ഇറങ്ങി...
”എന്തിനാടാ കോപ്പേ... രാവിലെ തന്നെ വിളിച്ചേ ഞാന് വർക്കിന് പോവാൻ നിക്കർന്നു...“
”ഒന്നു അടങ്ങ് മോനെ. കാര്യം ഉള്ളോണ്ടല്ലേ അല്ലേൽ ഞാൻ നിന്നെ വിളിക്കോ...“
”എന്ത് കാര്യം...?“
”ആ ഒക്കെ പറയാ നീ ഒന്നു അടങ്ങ്... പിന്നെ ഇത് മായ...“
”ഹായ്...“അവൻ മയക്കു കൈനീട്ടി കൊടുത്തു അവൾ അത് തിരിച്ചും നൽകി..
”എന്റെ വൈഫ് ആണ് “
”ഹേ...“അവനൊന്നു ഞെട്ടി...
”എന്താടാ...“
”നീ ഒന്നു ഇങ്ങോട്ട് വന്നേ...“എന്നെയും വിളിച്ചോണ്ട് കുറച്ചു അപ്പുറത് മാറി നിന്നു...
”നീ കാര്യം പറ...“
”അപ്പൊ മറ്റവളോ...?“
”ആര് ദിവ്യയോ... അതും എന്റെ വൈഫാ ...“
”ഒന്നാം ഭാര്യേ...?അപ്പൊ നിനക്ക് എത്രളാ...“
”രണ്ടു പേര്... മയേം, ദിവ്യേം...“
കിളി പോയ അവന്റെ മോന്ത..പിന്നെയും എന്തൊ
💬 Comments
View all comments