Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]
ചിരിയാണ് വന്നത്...
”അല്ല നിന്നെ എന്തിനാ തല്ലിയെ....“
”ഏഹ്.. എ... എന്നെ...“ ഞാൻ നിന്നു വിയർത്തു..
”അഭി...“പെട്ടന്ന് പുറകിന്ന് ഒരു വിളിയർന്നു. അശ്വതി...
”ആ എന്താ...“
”നീ ഒന്ന് എന്നെ ഓഫീസിലേക്ക് ആക്കി തന്നെ..“
”അല്ല അപ്പൊ അമ്മ വരുന്നില്ലേ...“
”അതെന്താ നിനക്ക് എന്നെ കൊണ്ട് പോവാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ..“
മുഖം ഒന്ന് കാണപ്പിച്ചാണ് പെണ്ണ് ചോദിച്ചേ..
”ഏഹ് എനിക്കെന്തു ബുദ്ധിമുട്ട്.. ഇപ്പൊ വര..“
അതും പറഞ്ഞു ഞാൻ മുറിയിലേക്ക് നടന്നു..എന്നിട്ട് ഒരു ഷർട്ടും എടുത്തിട്ടു.. ഈ അടുത്തു ഞാനും മായയും കൂടി പുറത്തു പോയപ്പോ വാങ്ങിയോ മൂന്നാല് ഷർട്ടിൽ ഒന്ന്...
”നീ എങ്ങോട്ടാ...“
ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന മായ എന്നെ കണ്ടപ്പോ ചോദിച്ചു...
”അതോ ഞാൻ അച്ചുനെ ഒന്ന് ആക്കിട്ട് വരാം ...“
”അല്ല അവള് എന്തിനാ ഇത്ര നേരത്തെ പോണേ...“
അതു പറഞ്ഞപ്പോള് ആണ് ഞാനും അത് ആലോചിച്ചത്.. സാധാരണ അവർ പോകുന്ന സമയം ഒന്നും ആയിട്ടില്ല... എന്തിനാ അവൾ ഇത്ര നേരത്തെ പോണേ..?
” അറിയില്ലെടി കുറെ ദിവസം ലീവ് എടുത്തതല്ലേ എന്തെങ്കിലും വർക്ക് പെയിൻറിങ് ഉണ്ടാവും...“
”മ്മ്മ്... പോയിട്ട് വാ...“
അതും പറഞ്ഞു മായ കണ്ണാടിയുടെ മുന്നിലേക്ക് നീങ്ങി നിന്നു.. അവളുടെ നടത്തത്തിനൊക്കെ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്...
മുറിയിൽ നിന്നും പുറത്തിറങ്ങാൻ പോയ ഞാൻ പെട്ടെന്ന് ഒന്നു നിന്നു ഒരു കാര്യം മറന്നപോലെ..
വേഗം തിരിച്ചുവന്ന് മായയെ പുറകിൽ നിന്നും കെട്ടിപിടിച്ചു ആ കവിളിൽ അമർത്തിയൊന്നു ഉമ്മ വച്ചു.. എന്നിട്ട് മൂക്കിട്ട് ആ കഴുത്തിൽ പതിയെ അങ്ങോട്ട്
💬 Comments
View all comments