0%

Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]

Author : Jhon Clinton Read All Parts 49.2K

ചേച്ചി അനിയനും അല്ലേ ”

“ എന്നാ അങ്ങനത്തെ ഇഷ്ടമല്ല...”

“ പിന്നെ....”

“ എനിക്ക് നിന്റെ കാമുകി ആയിരിക്കാൻ ഇഷ്ടം...”

അതുകൂടി കേട്ടപ്പോൾ തലകറങ്ങുന്ന പോലെ തോന്നി...

“ എടി നീ ഇത് എന്തൊക്കെ പറയുന്നു എന്ന് നിനക്ക് വല്ല വിചാരം ഉണ്ടോ... നമ്മൾ എങ്ങനെ അങ്ങനെയൊക്കെ.. ഞാൻ നിന്റെ അനിയനല്ലേ...?”

“ പിന്നെ ഒരു അനിയൻ... എല്ലാം തുടങ്ങിവെച്ചത് ആരാ... നീ തന്നെയല്ലേ...”

“ എടി അതൊരു അബദ്ധം പറ്റിയത് അല്ലേ...?”

“ എന്നാല് എനിക്ക് അതൊരു അബദ്ധമല്ല”

എന്താ ഇവള് ഒരു അർത്ഥം വെച്ച് പറയുന്ന പോലെ...

“ ഇതൊക്കെ വീട്ടിൽ അറിഞ്ഞാൽ ഉള്ള അവസ്ഥ നിനക്കറിയില്ലേ...”

“പിന്നെ ആർക്കും ഇപ്പൊ അറിയില്ലല്ലോ ”

അതും ശരിയാണ്...

പിന്നെ ഓഫീസ് എത്തുന്നത് വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. അവിടെ എത്തിയതും അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി...

എന്റെ മിണ്ടാതെ ഉള്ള നിർത്തം കണ്ടു അവൾ എന്നെ ഒന്ന് നോക്കി നിന്നു.

“ നീ ഇങ്ങനെ ഇരുന്നു ടെൻഷൻ അടിക്കൊന്നും വേണ്ട.. എന്താ ചെയ്യേണ്ടത് എന്ന് ഒക്കെ എനിക്കറിയാം..

അതൊക്കെ ഞാൻ സമയമാകുമ്പോൾ ചെയ്തോളാം...

എന്റെ വാവ ഇപ്പോൾ വീട്ടിൽ പോയിട്ട് ചാച്ചു ഉറങ്ങിക്കോ ട്ടോ...”

അതും പറഞ്ഞു എന്റെ കവിളിൽ ഒന്ന് വലിച്ച് വിട്ട്. അവൾ ആ ഓഫീസിലേക്ക് കയറിപ്പോയി..

ഇവളിത് എന്ത് ചെയ്തോളാം എന്ന് ആണ് ഈ പറയുന്നേ... എന്നെ കൊലക്ക് കൊടുക്കോ...

ഞാൻ നേരെ വീട്ടിലേക്കു പോയി. പിന്നെ കാര്യമായൊന്നും അന്ന് ഉണ്ടായില്ല മൊത്തം ചുമ്മാ ഇരിപ്പായിരുന്നു.അതൊരു ശീലം ആയോണ്ട്

💬 Comments

View all comments