0%

Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]

Author : Jhon Clinton Read All Parts 49.7K

വല്ല്യേ കുഴപ്പല്ല

തിരിച്ചു വന്നു മായയെ ഒന്ന് കൂടി സ്നേഹിക്കണം എന്നൊക്കെ ഉണ്ടാർന്നു.

പക്ഷെ അത് നടന്നില്ല. അവള് ഓരോ തിരക്കിൽ ആർന്നു...

Bad luck

വൈകീട്ട് അഖിലിന്റെ കൂടെ പുറത്തു പോയി. രാത്രി ആണ് പിന്നെ കയറി വരുന്നേ.

അങ്ങനെ ഒരു ദിവസം വേസ്റ്റ് ആക്കി കളഞ്ഞു...

കിടക്കാൻ നേരം ഉള്ളു മുഴുവൻ അശ്വതി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു...

എന്തൊക്കെ പുകിലുകളാ...

ഒരു കാര്യം ഞാൻ തീരുമാനിച്ചു. നാളെ എന്തായാലും ദിവ്യയുടെ വീട്ടിൽ ചെല്ലണം.. ഇനിയും വഴുകിയ ശെരിയാവില്ല...

കുറച്ചു കഴിഞ്ഞപ്പോ മായ മുറിയിലേക്ക് കയറി വന്നു. പെണ്ണിന്റെ നാണം ഒന്നും ഇപ്പോഴും വിട്ടു പോയിട്ടില്ല..

പിന്നെ അവളെയും തൊട്ട് ഉറുമ്മി കിടന്നു.. എപ്പോഴോ ഉറങ്ങി...

********************************

ചെന്നൈ...

രാത്രി 11:00

ഇരുട്ടുമൂടിയ വിജനമായ വഴിയിലൂടെ വലിയ കണ്ടെയ്നർ ട്രാക്ക് പാഞ്ഞു വന്നു. ആ വഴിക്ക് ചുറ്റും വലിയ മരങ്ങൾ നിറഞ്ഞ കൊടുംകാടായിരുന്നു

ആ വഴിയിലൂടെ ഏറെ ദൂരം സഞ്ചരിച്ചു.. ഒരു വലിയ ഷീറ്റ് മേഞ്ഞ വെയർഹൗസിൽ ആ ട്രക്ക് പ്രവേശിച്ചു..

ആ ട്രക്ക് അകത്തു കയറിയതും വെയറ്ഹൗസിന്റെ ഇരുമ്പ് വാതിലുകൾ അടച്ചു..

അതിന് അകം മുഴുവൻ മങ്ങിയ വെളിച്ചം പടർന്നു പിടിച്ചിരുന്നു..

അവിടെ ഉണ്ടായിരുന്ന ജോലിക്കാർ എല്ലാം ഓരോ പണിയിൽ ഏർപ്പെട്ടിരുന്നു...

ചിലർ വലിയ ബ്ലോക്സുകൾ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ചുമക്കുന്നു...

ചിലർ ഓരോ ചരക്കുകളും കറക്റ്റ് ആയി അടുക്കി വക്കുന്നു..

ആ ട്രക്ക് വന്നു ഒരു കറുത്ത mahindra compas ന് മുന്നിൽ വന്നു നിന്നു...

ആ കാറിനു മുകളിൽ കറുത്ത ഷർട്ടും

💬 Comments

View all comments