0%

Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]

Author : Jhon Clinton Read All Parts 50.5K

അണിഞ്ഞു ഒരാൾ ഇരുപ്പുണ്ടായിരുന്നു

അവൻ ഇരിക്കുന്നതിന് തൊട്ടടുത്ത് തന്നെ വണ്ടിയുടെ മുകളിൽ വെള്ള മയക്കു മരുന്നിന്റെ പോടീ വിതറി ഒരു ലൈൻ രൂപത്തിൽ ആക്കി വെച്ചിരുന്നു..

ആ ട്രക്ക് മുന്നിൽ വന്ന് പാർക്ക് ചെയ്യുന്നത് കണ്ടതും അവൻ മുഖം മയക്കുമരുന്നിലേക്ക് അമർത്തി അതു മൂക്കുകൊണ്ടു മുഴുവൻ വലിച്ചുകയറ്റി...

കാറിന്റെ മുകളിൽ നിന്നും ചാടിയിറങ്ങി അവൻ ആ ട്രക്കിന് അടുത്തേക്ക് നടന്നു...

ട്രക്കിൽ ഉണ്ടായിരുന്ന ചുരുണ്ട മുടിയനായ ഡ്രൈവർ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളും അതിൽ നിന്നും ഇറങ്ങി അവന്റെ മുന്നിലേക്ക് വന്നു നിന്നു...

ചുരുണ്ട മുടിയൻ:(തമിഴിൽ)വിക്ടർ പറഞ്ഞ എണ്ണത്തിൽ രണ്ടു പേര് കുറവുണ്ട്...

മുമ്പത്തെ പോലെ അല്ല പോലീസ് ഇപ്പൊ വല്ലാത്ത അലേർട്ട് ആണ്

മൊത്തം തികയ്ക്കാൻ വല്ലാത്ത കഷ്ടപ്പാട..“

അത് കേട്ടതും ലഹരിയുടെ മയക്കത്തിൽ ആടി ഉലഞ്ഞിരുന്ന വിക്ടർ അയാളുടെ മുഖത്തേക്ക് ശക്തിയായി അടിച്ചു ..

അടിയുടെ ആഘാതത്തിൽ അയാൾ നിലത്തേക്ക് തെറിച്ചു വീണു...

വിക്ടർ :(തമിഴിൽ)കണ്ട മയിരന്മാരെ ഒക്കെ ഞാൻ വിളിച്ചു കയറ്റിയത്.. എനിക്ക് ഇതുപോലത്തെ പുലയാട്ട് കാരണങ്ങൾ കേക്കാനല്ല...

പറഞ്ഞ കാര്യം മര്യതക്ക് ചെയ്യാൻ പറ്റില്ലെങ്കിൽ... അറിയാലോ... കൊന്നുകളയും മായിരുകളെ...

വീണുകിടക്കുന്ന അവനെ നോക്കി വിക്ടർ ഉച്ചത്തിൽ പറഞ്ഞു...

അയാളുടെ എല്ല വിത ധൈര്യവും ചോർന്നു പോയിരുന്നു...

വിക്ടർ ട്രാക്കിൽ അയാളുടെ ഒപ്പമുണ്ടായിരുന്ന ആളുടെ നേരെ നോക്കി

വിക്ടർ:(തമിഴിൽ)എന്ത് പൂറ് നോക്കി നിക്കാടാ... പോയി കണ്ടെയ്നർ തുറക്ക് മയിരേ...

കേട്ട പാതി കേൾക്കാത്ത പതി അയാൾ കണ്ടെയ്നർ തുറക്കാനായ് ഓടി...

വിക്ടർ നടന്നുകൊണ്ട് കണ്ടെയ്നറിന്റെ പുറകുവശത്തേക്ക് വന്നു നിന്നു..

അങ്ങനെ ആ കണ്ടെയ്നറിന്റെ വാതിലുകൾ

💬 Comments

View all comments