Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]
തുറന്നു...
അതിന് അകം മുഴുവൻ ബോധരഹിതർ ആയ ഒരുപാടു മനുഷ്യർ ആയിരുന്നു...
ഏകദേശം 100 ഓളം വരും..എല്ലാവരെയും കയ്യും കാലുമെല്ലാം ബന്ധിച്ചിട്ടുണ്ട്...
വിക്ടർ അകത്തേക്ക് ഒന്ന് നോക്കി ഉറപ്പാക്കി..

വിക്ടർ :(തമിഴിൽ)ഇതിൽ ആണുങ്ങളെയും പെണ്ണുങ്ങളെയും, കുട്ടികളെയും sort ചെയ്തു മൂന്ന് കണ്ടെയ്നറിൽ ആക്..
പെട്ടന്ന് വേണം... "
അതും പറഞ്ഞു അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് വായിൽ വച്ചു കത്തിച്ചു...
എന്നിട്ട് നേരെ നിലത്ത് വീണ ആളുടെ
അടുത്തേക്ക് ചെന്നു...

വിക്ടർ:(തമിഴിൽ)മൂന്ന് ദിവസം.അതിനുള്ളിൽ എനിക്ക് മുഴുവൻ എണ്ണവും കിട്ടണം... അത് ഏത് പൂറ് പൊളിച്ചിട്ട് ആണെങ്കിലും...
അതും പറഞ്ഞുകൊണ്ട് വിക്ടർ അവന്റെ കാറിനെ ലക്ഷ്യമാക്കി നടന്നു...

പെട്ടന്ന്...
ആ വെയർഹൗസിലെ പ്രകാശമെല്ലാം ഒറ്റയടിക്ക് അണഞ്ഞു പോയി...
അവിടെ ഉണ്ടായിരുന്ന എല്ലാവരും കയ്യിൽ കിട്ടുന്ന വെളിച്ചവും ആയുധങ്ങളും എടുത്തു സജ്ജമായി നിന്നു...
വിക്റ്ററിനു എന്തോ പന്തി കേടു തോന്നി... ഇന്നേവരെ ഒറ്റ പ്രാവശ്യം പോലും പവർ കട്ട് ആവാത്ത ഈ ബിൽഡിങ്ങിൽ ഇപ്പൊ എന്താ ഇങ്ങനേ...

വിക്ടർ:(തമിഴിൽ)ആരെങ്കിലും പോയി നോക്കടാ മയിരുകളെ...
അവൻ ആ ഇരുട്ടിൽ നിന്നെകൊണ്ട് അലറി...
അത് കേട്ടതും ഓരോരുത്തരും ഓരോ വശത്തേക്ക് പോയി.
പെട്ടന്ന് ആ ഇരുട്ടിൽ ഭയാനകമായ ഒരു വേദനകൊണ്ടുള്ള അലർച്ച മുഴങ്ങി...
എല്ലാവരും അങ്ങോട്ടേക്ക് തിരഞ്ഞതും... പെട്ടെന്ന് അതെ സാമ്യമുള്ള മറ്റാരുടെയോ അലർച്ച വേറൊരു ഭാഗത്തു നിന്നും മുഴങ്ങി...
പിന്നെ വീണ്ടും വീണ്ടും അതെ ശബ്ദം മുഴങ്ങി കൊണ്ടിരുന്നു ..
എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും മനസ്സിലായില്ല...
ഒടുവിൽ അവിടെ വീണ്ടും പ്രകാശം നിറഞ്ഞു..
എന്നാൽ അവിടെ ഉണ്ടായിരുന്നവരിൽ
💬 Comments
View all comments