Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]
നിന്നിരുന്ന ആളുടെ കൈകളിൽ അത് മുറുക്കെ ചുറ്റി...
ആ രൂപം അത് ശക്തിയായി പുറകോട്ടു വലിച്ചതും.. അയാളുടെ കൈ ആ ശരീരത്തിൽ നിന്നും മുറിഞ്ഞു വീണു...

”ആാാാാ.....“
അയാൾ നരക വേദനയിൽ അലറി...
എന്നാൽ പെട്ടെന്ന് തന്നെ മൂർച്ചയുള്ള ഒരു കത്തി അയാളുടെ തൊണ്ടകുഴി കീറിമുറിച്ചുകൊണ്ട് പുറകോട്ട് വന്നു...

വിക്ടർ പെട്ടെന്ന് അവനെ തിരിഞ്ഞു നോക്കിയത് അവൻ പുക പോലെ അപ്രത്യക്ഷനായി...
ശേഷം വിറ്ററിന്റെ പുറകിൽ ഉണ്ടായിരുന്ന ഒരാളുടെ നെഞ്ചിൽ അവൻ കത്തി കുത്തിയിറക്കി...

വിക്ടർ അങ്ങോട്ടേക്ക് തിരിഞ്ഞതും അവൻ മറ്റൊരാളുടെ കഴുത്തിൽ ആ നൂലുകൊണ്ട് മുറുക്ക് കെട്ടി വലിച്ചു അയാളുടെ തല ശരീരത്തിൽ നിന്നും താഴേക്ക് വീണു...

അങ്ങനെ സെക്കൻഡുകൾ കൊണ്ട് ആ പത്ത് പേരെയും അവൻ നിഷ്പ്രയാസം കൊന്നുകളഞ്ഞു
പിന്നെ അവൻ വിക്ടറിന് മുന്നിൽ വീണ്ടും പ്രത്യക്ഷനായി...
ആ രൂപം വിക്ടറിനെ തന്നെ സൂക്ഷിച്ചു നോക്കി നിന്നു...
എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത വിക്ടർ...
കയ്യിൽ ഉണ്ടായിരുന്ന വെളുത്ത dessert eagle gun കൊണ്ട് അവനു നേരെ നീട്ടി തുരുതുരാ ഷൂട്ട് ചെയ്തു...

ഒന്നുപോലും മിസ്സാവാതെ എല്ലാ ബുള്ളറ്റുകളും അവന്റെ ശരീരത്തിൽ കയറിയിറങ്ങി...
ഓരോ വെടിയുണ്ടകൾ അവന്റെ ശരീരത്തിൽ തറക്കുമ്പോഴും അവൻ ഓരോ അടികൾ പുറകോട്ട് ചലിച്ചു...

വിക്ടറിന്റെ മാഗസിൻ തീരുന്നത് വരെ അവൻ അത് തുടർന്നു...
മുഴുവൻ ബുള്ളറ്റ് ശരീരത്തിൽ ഏറ്റുവാങ്ങിയ ആ രൂപം മുട്ടുകുത്തി നിലത്തിരുന്നു...

വിക്ടറിന്റെ മുഖത്ത് ഒരു ആഹ്ലാദം ഉടലെടുത്തു...
വിക്ടർ:Got you motherfucker...
എന്നാൽ അവന്റെ സന്തോഷത്തിന് അധികനേരം ആയുസ്സ് ഉണ്ടായിരുന്നില്ല...
മുട്ടുകുത്തിയിരുന്ന ആ രൂപം പതിയെ
💬 Comments
View all comments