Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]
എഴുന്നേറ്റ് നിന്നു..

അത് കണ്ടപ്പോൾ വിക്ടറിന്റെ ഹൃദയമിടിപ്പ് തന്നെ നിന്ന പോലെ ആയിരുന്നു...
അവന്റെ കണ്ണുകളിൽ ഭയം കൂടി കിടന്നു...
ആ രൂപം വെടിയുണ്ടകൾ കൊണ്ട് ഭാഗത്ത് ശരീരത്തിൽ പറ്റിയ പൊടി തുടച്ചു മാറ്റുന്ന പോലെ ഒന്ന് രണ്ടു പ്രാവശ്യം തട്ടി...

അത് തന്റെ ഇര അവന്റെ മുന്നിൽ എത്രത്തോളം ബലഹീനനാണ് എന്ന് കാണിക്കാനായിരുന്നു..
തിരിഞ്ഞോടാനായി വിക്ടർ തിരിഞ്ഞതും. പെട്ടെന്ന് അവന്റെ തൊട്ട് മുന്നിൽ ആ രൂപം പ്രത്യക്ഷപ്പെട്ടു...
അവന്റെ കഴുത്തിൽ പിടിച്ചു കൊണ്ട് ആ രൂപം അവനെ ദൂരേക്ക് എറിഞ്ഞു...

അമാനുഷികമായ ആ ശക്തിക്ക് മുന്നിൽ വിക്ടറി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല...
ഒരു പാവയെ പോലെ മൃകിയ മായി ഇടിച്ചു കൂട്ടി ആ രൂപം അവനെ നിലം പതിപ്പിച്ചു...
ശരീരത്തിലെ അവസാനത്തെ ഊർജവും നഷ്ടപ്പെട്ട് വിക്ടർ ഒരു ഇരുമ്പ് തൂണിൽ ചാരിയിരുന്നു...
കണ്ണുകളിൽ അവൻ ആ രൂപത്തെ വീണ്ടും നോക്കി... അത് അവന്റെ അടുത്തേക്ക് നടന്നു വരികയായിരുന്നു...
അരയിൽ തൂക്കിയിട്ടിരുന്ന ഒരു സിൽവർ റെവോൽവർ എടുത്ത് അവൻ വിക്ടറിനു മുന്നിൽ മുട്ടുകുത്തിയിരുന്നു...

കടുത്ത രക്തത്തിൽ മുഴുകി കിടക്കുന്ന വിക്ടർ മുറിഞ്ഞ വാക്കുകളോടുകൂടി അവനോട് ചോദിച്ചു....
Who are you...
I am death...
അതും പറഞ്ഞുകൊണ്ട് ആ റെവോൽവർ അവന്റെ നെറ്റിക്ക് മുകളിൽ വച്ച് അവൻ ട്രിഗർ അമർത്തി...

എല്ലാം അവസാനിച്ചു ആ വെയർഹൗസിൽ ഇനിയൊരു ജീവൻ പോലും ബാക്കിയില്ല...
ശേഷം അവൻ ആ കണ്ടെയ്നറിന്റെ അടുത്തേക്ക് നീങ്ങി.. അതിന്റെ ഡോർ തുറന്നു അവിടം പരിശോധിച്ചു...

ആ രൂപം വസ്ത്രത്തിനിടയിലേക്ക് കയ്യിട്ട് ഒരു കറുത്ത വാക്കിടോക്കി
💬 Comments
View all comments