Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]
പുറത്തെടുത്തു...
”എല്ലാം സേഫ് ആണ് ... വേഗം പോലീസിന് വിവരം അറിയിച്ചോളൂ ...“

അതും പറഞ്ഞു അവൻ അത് ഓഫ് ചെയ്തു
ശേഷം വീണ്ടും വസ്ത്രത്തിന് അകത്തേക്ക് കൈ കടത്തി ഒരു നീല നിറത്തിലുള്ള ട്യൂബ് പുറത്തേക്ക് എടുത്തു

എന്നിട്ട് അത് കൈകൊണ്ട് അമർത്തി പൊട്ടിച്ചു.. അതിൽ നിന്നും ഒരു നീല നിറത്തിലുള്ള പുക പുറത്തേക്ക് വന്നു അത് ആ പരിസരം മുഴുവൻ നിറഞ്ഞു നിന്നു...

ആ പുകയ്ക്കിടയിൽ നിന്നും അവൻ പ്രത്യക്ഷമായി പോയി...

😶😶😶
💬 Comments
View all comments