Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]
കൊടുത്തു ആ പുതപ്പ് കൊണ്ട് തന്നെ അവളെ ഒന്ന് കൂടി മൂടി പുതപ്പിച്ചു . പെണ്ണ് അതുമായി ഒന്ന് ചെരിഞ്ഞു കിടന്നു.എന്തൊരു ക്യൂട്ട് ആണെന്നോ..ഞാൻ മുറിയിലെ ലൈറ്റും ഓഫാക്കി താഴേക്കു നടന്നു...
പോകുന്ന വഴിയാണ് പെട്ടന്ന് കയ്യിൽ ഒരു പിടിത്തം വന്നത്.ഒറ്റ വലി ആയിരുന്നു അശ്വതിയുടെ മുറിയിലേക്ക്.. അകത്തേക്ക് തെറിച്ചതും അവള് വാതില് പൂട്ടി കുറ്റിയിട്ടു...
“എടി നീ എന്താ കാണിക്കണേ....?”
വാതിലും കുറ്റിയിട്ട് എന്റെ നേരെ തിരിഞ്ഞു എന്നെ അവൾ വലിഞ്ഞു മുറുകി കെട്ടിപിടിച്ചു നിന്നു..
“അച്ചു...”
“മിണ്ടാതിരിക്കട... ഞാൻ ഇങ്ങനെ കുറച്ചു നേരം നിക്കട്ടെ...”
അതും പറഞ്ഞു അവള് എന്നെ കൂടുതൽ വലിഞ്ഞു മുറുകി..
“നീ ഒന്ന് വിട്ടേ.. ഞാൻ പോട്ടെ അമ്മ വിളിക്കണ്ട്...
”അമ്മ വിളിച്ചോട്ടെ. അതിനിപ്പോ എന്താ..?.“
”എന്റെ പൊന്നു മോളെ അമ്മ എങ്ങാനും വന്നു നമ്മൾ ഇങ്ങനെ നിക്കണ കണ്ടാൽ ഉണ്ടല്ലോ...?”
“കണ്ടാൽ എന്താ..?ഞാൻ എന്റെ അനിയന്റെ കൂടെ അല്ലെ നിക്കുന്നെ. അതിനിപ്പോ എന്താ...”
“എന്റെ അച്ചു ഞാൻ മര്യതക്ക് ഇവിടൊന്നു കഴിഞ്ഞു പൊക്കോട്ടെ. ഇനീം എന്തേലും ഉണ്ടായ അമ്മയെന്നെ ഈ വീട്ടീന്നും പുറത്താക്കി പിണ്ഡം വക്കും..”
“നീ എന്തിനാടാ ഇങ്ങനെ പേടിക്കണേ...?”
അവൾ അതും പറഞ്ഞു എന്റെ നെഞ്ചിൽ മുഖമിട്ടുരച്ചു.പതിയെ അവൾ എന്റെ മണം ആസ്വദിച്ചു വലിച്ചു കയറ്റി..
“പിന്നെ പേടിക്കാണ്ട്...?”
“എന്തിനാ പേടിക്കണേ...എന്റെ വാവക്ക് ഞാനില്ലേ ഇവിടെ...ആരാ പറയാൻ വരുന്നേ എന്ന് നോക്കാലോ...?”
വാവേ...?ഇതൊക്കെ എപ്പോ... ഞാൻ അവളെ ഒന്ന് സൂക്ഷിച് നോക്കി. ആ കവിളൊക്കെ തുടുത്തു കിടക്കണ്ട്..
“എന്താടാ ഇങ്ങനെ നോക്കണ്...?”
“ഒന്നുല്ല. നീ ഒന്ന്
💬 Comments
View all comments