0%

Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]

Author : Jhon Clinton Read All Parts 32.8K

സോറി പറഞ്ഞെ...”

“എന്തിന്...?”കേൾക്കേണ്ട താമസം ഒന്ന് കൂടി വലിച്ചു...

“ആഹ്..സോറി... സോറി...”അത് കേട്ടതും പിടിത്തം ഒന്ന് അയഞ്ഞെങ്കിലും പൂർണമായും വിട്ടില്ല...“

”ഇനി എന്റെ വാവ ചേച്ചി പറയണത് എങ്ങാനും കെട്ടില്ലേൽ ഉണ്ടല്ലോ...?“

കൈ വിട്ടു. ഞാൻ എണീറ്റ് നിന്നു അവളുടെ അടുത്ത് നിന്നു ഒന്ന് മാറി നിന്നു. അവളെ സൂക്ഷിച്ചു നോക്കി..എന്നെ നോക്കി നിക്കുന്ന ആ മുഖത്ത് ഒരു പൂച്ച ചിരി..

”ഇങ്ങോട്ട് അടുത്തേക്ക് വാടാ...“

ഞാൻ പോയില്ല.. എന്തിന്...

പിന്നെ ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോ പോവാതെ ഒരു വഴിയും ഇല്ല എന്ന്‌ മനസ്സിലായി.നേരെ അവളുടെ അടുത്തു ചെന്നു നിന്നു..

”ചേച്ചിക്ക് നല്ലൊരു ഉമ്മ തന്നെ...“

”എന്ത്...?“

”എന്താ കേട്ടിട്ടില്ലേ...?“

”എനിക്കൊന്നും വയ്യ ഒന്ന് പോയെടി...“

അപ്പോഴേക്കും കയ്യിലു കേറി പിടിച്ചു കുരിപ്പ്...

”ആാാഹ്... തര.. തര... നിക്ക്...“

പിന്നെ പതിയെ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു. എന്റെ വരവ് കണ്ടിട്ടാണെന്നു തോനുന്നു അവൾ കണ്ണുകൾ അടച്ചു പിടിച്ചു.. ഞാൻ ആ നെറ്റിയിൽ തൊട്ടേ എന്ന പോലെ ഒരു മുത്തം കൊടുത്തു...

എന്നാൽ അതോട്ടും ഇഷ്ട്ടപെട്ടിട്ടില്ല എന്ന്‌ ആ മോന്ത കണ്ടാൽ അറിയാം. അതങ്ങു ചുട്ട് പഴുത്തു.

”ഇത് നിന്റെ മാറ്റവൾക്ക് കൊണ്ട് കൊടുക്ക്... ഇങ്ങോട്ട് വാടാ...“എന്നും പറഞ്ഞു രണ്ടു കൈകൊണ്ടും എന്റെ മുഖം പിടിച്ചു അവൾ വലിച്ചു.. പെട്ടന്ന് ആവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ പൂർണമായും വിഴുങ്ങി..ഒറ്റ സെക്കന്റ്‌ കൊണ്ട് എവിടുന്നോ പെട്ടെന്നൊരു കറന്റ് വന്നു അടിച്ചപോലെ... കൈകളിലെ രോമങ്ങളെല്ലാം തലപൊക്കി നോക്കി. തൊണ്ടയിൽ ഉമിനീരെല്ലാം സ്വന്തം ഇഷ്ടത്തിന് അങ്ങ് ഇറങ്ങി പോയി ഹൃദയത്തിന്റെ മുഴക്കം

💬 Comments

View all comments