0%

Chapter Title : രുദ്രപ്രതാപം 6 [Jhon Clinton]

Author : Jhon Clinton Read All Parts 23.4K

ഇതുമുഴുവൻ ഇനി മുതൽ എനിക്കും എന്റെ മക്കൾക്കും അനുഭവിക്കാൻ ഉള്ളതാണ്".അയാൾ മായയ്ക്കു നേരെ തുള്ളി.

"നോക്കി നിൽക്കാതെ പിടിച്ചു ഇറക്കട എല്ലാത്തിനേം"അയാൾ പുറകിലായി നിന്ന ആ രണ്ടു മല്ലന്മാരോടായി പറഞ്ഞു.

അവർ മുന്നോട്ടു വന്നു. ഭാഗ്യലക്ഷ്മി തന്റെ രണ്ടു മക്കളെയും തന്റെ പുറകിലേക്ക് നിർത്തി. ഒരു അമ്മ കിളി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പോലെ.

ആ രണ്ടു പേരും വന്നു ഭാഗ്യലക്ഷ്മുയുടെ കൈകൾ പിടിച്ചു വലിച്ചു. അവർ കഴിയുന്നതിലും പരമാവധി അത് തടയാൻ ശ്രേമിച്ചിരുന്നു എങ്കിലും. അവർക്ക് അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല.

അമ്മയുടെ സഹായത്തിനായി മായ ആ മല്ലന്മാരിൽ ഒരാളുടെ കൈയിൽ പിടിച്ചു വലിച്ചു എന്നാൽ അപ്പോഴേക്കും അവളുടെ മുടിയിൽ ഒരു പിടിത്തം വന്നിരുന്നു.പവിത്രൻ ആയിരുന്നു അത്.

"എന്താടി പൂറി മോളെ നീ കടന്നു പുളയുന്നെ."അവൻ അവളുടെ മുടി പിടിച്ചു പുറകോട്ട് വലിച്ചു.

"ആ ആാാ...."വേദന സഹിക്കാൻ വയ്യാതെ അവൾ അലറി.

"നിന്റെ ഈ ശരീരം കണ്ടു ഞാൻ കുറെ കൊതിച്ചതാ..."അവളുടെ കാധുക്കളുടെ അടുത്ത് വന്നു അവൻ പറഞ്ഞു.

"ഇനി ഏതു മറ്റവൻ വന്നാലും നിന്നെ ഞാൻ അങ്ങനെ അങ്ങ് വിട്ടു കൊടുക്കില്ല"അപ്പോഴേക്കും മായയുടെ കണ്ണുകളിൽ അഗ്നിപർവതം പൊട്ടിയ പോലെ കണ്ണുനീർ ഒഴുകിയിരുന്നു.

"നിന്നെ എനിക്ക് വേണ്ട പോലെ ഞാൻ ഉപയോഗിക്കും എന്റെ കഴപ്പ് മൊത്തം ഞാൻ നിൻെറ ഈ ശരീരത്തിൽ തീർക്കും അതൊക്കെ സഹിച്ചു നീ ഇവിടെ തന്നെ ഉണ്ടാവും കേട്ടോടി മൈരേ" അതും പറഞ്ഞു അവൻ അവളുടെ മുടി വലിച്ചു പുറകോട്ട് എറിഞ്ഞു.നിയന്ത്രണം കിട്ടാതെ അവൾ മുറ്റത്തേക്ക് വീണു.

ആ വീഴ്ചയുടെ ആകാദത്തിൽ അവൾക്ക്

💬 Comments

View all comments