Chapter Title : രുദ്രപ്രതാപം 8 [Jhon Clinton]
ആണ് പറഞ്ഞത്."അവർ വീണ്ടും ശബ്ദം കുറച്ചു
"പക്ഷെ അപ്പോഴാ സത്യേട്ടൻ......"വീണ്ടും അവരുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
ഞാൻ അവരെ എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു ആശ്വാസപ്പിച്ചു.
കുറച്ചു നേരം ഞങ്ങൾ അവരോടു സംസാരിച്ചിരുന്നു
അവർ ഇന്നുണ്ടായ സംഭവങ്ങൾ മൊത്തത്തിൽ എനിക്ക് ഒന്ന് വിശദീകരിച്ചു തന്നു.അതെല്ലാം പറയുമ്പോളും അവരുടെ മുഖത്തു വല്ലാത്തൊരു സങ്കടം എനിക്ക് കാണാമായിരുന്നു.അവർക്ക് വല്ലാത്ത ക്ഷീണം ഉണ്ടെന്നു അവരുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി.
"അമ്മ കുറച്ചു നേരം കിടന്നോ. നല്ല ക്ഷീണം കാണാൻ ഉണ്ട് മുഖത്ത്"ഞാൻ അവരെ നോക്കികൊണ്ട് പറഞ്ഞു "എനിക്ക് കുഴപ്പം ഒന്നുമില്ല മോനെ ഞാൻ നിങ്ങൾക്കെന്തെങ്കിലും കുടിക്കാൻ എടുകാം" അതും പറഞ്ഞു എഴുന്നേൽക്കാൻ പോയ അവരെ ഞാൻ അവിടെ തന്നെ പിടിച്ചു ഇരുത്തി"അതൊക്കെ ഞങ്ങൾ കുടിച്ചു. അമ്മ ഇപ്പൊ കുറച്ചു നേരം റസ്റ്റ് എടുത്തോ"പിന്നെയും അവർ ഓരോ കാരണങ്ങൾ പറഞ്ഞു എണീക്കാൻ നോക്കിയെങ്കിലും ഞാനും ദിവ്യയും അതിനു സമ്മതിച്ചില്ല. അങ്ങനെ ഞങ്ങളുടെ നിർബന്ധത്തിൽ അവർ വഴങ്ങി. അവരെ അവിടെ കിടത്തി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി
മീനു ഞങ്ങൾക്ക് ആയി ഒരു മുറി ഒക്കെ കാണിച്ചു തന്നു. ദിവ്യ ആണെങ്കിൽ ഒരു ബാഗ് എടുത്തു അവിടുത്തെ കട്ടിലിൽ വച്ചു ഒരുപാട് ഡ്രസ്സ് എടുത്ത് പുറത്തിടാൻ തുടങ്ങി.ഞാൻ അത് നോക്കി നിന്നു.മായയെ ഒന്ന് കണ്ടു പരിചയപ്പെട്ടു കാര്യം സംസാരിച്ചു തിരിച്ചു വരാൻ ആയിരുന്നല്ലോ പ്ലാൻ അത് ഇങ്ങനെ മാറും എന്ന് ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല.അപ്പോഴാ എല്ലാം മുൻകൂട്ടി കണ്ടപോലെ ഇവൾ ഒരു അഴച്ചത്തേക്കുള്ള ഡ്രസ്സ് മുഴുവൻ എടുത്ത് വന്നിരിക്കുന്നത്.
ഞാൻ ഒരു ടവലും
💬 Comments
View all comments