0%

Chapter Title : ശിശിര പുഷ്പ്പം 2 [ smitha ]

Author : സ്മിത Read All Parts 1069

ഒരിക്കലുമില്ല." അവന്‍ ഗൌരവത്തോടെ പറഞ്ഞു. "അവനെന്നാ ചീത്തയൊക്കെയാ പറയുന്നെ? സെക്സാണോ?" അവള്‍ ഒരു നിമിഷം ലജ്ജിച്ചു. "ഈ ആള്‍ക്കാര് വഴക്കൊണ്ടാക്കുമ്പം പറയുന്ന ചീത്തവാക്കൊക്കെയില്ലേ. പിന്നെയെപ്പഴും എന്‍റെ ഇവിടെ..." അവള്‍ സ്വന്തം മാറിലേക്ക് നോക്കി. "എന്‍റെ ഷാരോണ്‍," അവന്‍ അവളുടെ തോളില്‍പ്പിടിച്ചു. "എടീ ഭാവി ഭര്‍ത്താവെന്നു പറയുമ്പോള്‍ നിന്‍റെയെല്ലാം അവനു സ്വന്തവാ മോളെ...അവന്‍റെ നോട്ടോം വാക്കും നിനക്കിഷ്ട്ടപ്പെടുന്നില്ല എന്ന്‍ വെച്ചാ നീ അവനെ സ്നേഹിക്കുന്നില്ല എന്നാ അര്‍ഥം. പിന്നെന്തിന് അവന്‍റെ മന്ത്രിയപ്പന്‍ അവന് വേണ്ടി നിന്നെ പ്രൊപ്പോസല്‍ ചെയ്തപ്പോള്‍ നീ സമ്മതിച്ചു?" "എനിക്കറിയില ഷെല്ലി," അവള്‍ ദൈന്യസ്വരത്തോടെ പറഞ്ഞു. "അന്ന്‍ അവന്‍റെ പാപ്പാ എന്നെ അവന് വേണ്ടി ചോദിച്ചപ്പം ...മറുത്തുപറയാന്‍ പറ്റീല്ല.." ഷെല്ലിയ്ക്കും വിഷമായി. "ഷെല്ലി എന്ന്‍ വെച്ച് ഞാന്‍ അവനെ കെട്ടാതെയിരിക്കുവൊന്നുമില്ല. എന്‍റെ എയ്ജ് ഇതല്ലേ? ഒന്ന്‍ രണ്ട് കൊല്ലം കഴിഞ്ഞ് ഞാന്‍ മച്ചുവേഡ് ആകുവാരിക്കും..."

💬 Comments

View all comments