0%

Chapter Title : തേജാത്മികം 12 [Nishinoya]

Author : Nishinoya Read All Parts 2.2K

😋. അതാവുമ്പോൾ മനസും തണുക്കും ചിന്തകളും ഉണരും ഒന്ന് ട്രൈ ചെയ്തേക്കാം🫣.

ഈ സ്റ്റോറി പൂർണമായും പ്ലാൻ ചെയ്ത ശേഷമാണ് ഞാൻ എഴുതി തുടങ്ങിയത്. ആദ്യമേ ദേവു തന്നായിരുന്നു എന്റെ മനസ്സിലെ നായിക. കഥയുടെ തുടക്കത്തിൽ ഒരാൾ ചോദിച്ചായിരുന്നു തനുവും തേജസും പെട്ടെന്ന് റിലേഷനിൽ ആയല്ലോ സാധാരണ അങ്ങനെ സംഭവിക്കാറില്ലല്ലോ എന്ന്. അന്ന് അതിന്റെ മറുപടി പറയാതിരുന്നത് എങ്ങനെയുള്ള കുറച്ചു സംഭവവിഹാസങ്ങൾ ഉള്ളത് കൊണ്ടാണ്.

എന്റെ മുന്നത്തെ കഥകളിൽ തുടക്കവും ട്വിസ്റ്റ്‌ എന്തെങ്കിലും ഉണ്ടെങ്കിൽ അതും മാത്രം മുന്നിൽ കണ്ടാണ് ഞാൻ എഴുത്ത് തുടങ്ങിയത് ബാക്കിയെല്ലാം നിങ്ങളുടെ അഭിപ്രായം അനുസരിച്ചു ഡെവലപ്പ് ആവുമായിരുന്നു. പക്ഷെ ഈ കഥയിൽ എന്റെ എഴുത്തിന് ചെറിയൊരു മാറ്റം വരുത്തി. ഭാവിയിൽ നടക്കാനുള്ള ഒരു ഇൻസിഡന്റിന് വേണ്ടി മുൻകൂട്ടി വിത്ത് വിതച്ചു. സത്യത്തിൽ ആ മോഡൽ എഴുത്ത് നല്ല ത്രില്ലിങ് ആയി തോന്നി. അങ്ങനെ ചെയ്തപ്പോ എഴുതി തുടങ്ങും മുമ്പ് തന്നെ കഥ മുഴുവനയും മനസ്സിൽ രൂപപ്പെട്ടു.

ഉദാഹരണമായി പറഞ്ഞാൽ സരസ്വതിയമ്മ എന്ന കഥാപാത്രത്തെ എടുക്കാം. തേജസുമായുള്ള വിവാഹത്തിന് ദേവുവിനെ കൊണ്ട് സമ്മതിപ്പിക്കുക എന്നാ ടാസ്ക് ആണ് ഈ കഥയിൽ സരസ്വതിയമ്മക്ക് ഉള്ളത്. അത് എങ്ങനെയെന്നു പറയാം. നിരഞ്ജനുമായുള്ള ഡിവോഴ്സിന് ശേഷം സ്വന്തം വീട്ടിലേക്ക് വരുന്ന ദേവു തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരിക്കലും മറ്റൊരു വിവാഹം കഴിക്കില്ല. അങ്ങനെ ഒരു സിറ്റുവേഷനിൽ സ്വന്തം വീട്ടിൽ നിന്നു തന്നെ അവൾ അവഗണന നേരിടണം. ആ റോളിലേക്ക് ആണ് സരസ്വതിയമ്മയെ പ്ലേസ് ചെയ്ത്. പക്ഷെ ചുമ്മാ അങ്ങനെ മരുമകന്റെ വീട്ടിൽ കയറ്റി താമസിപ്പിക്കാൻ കഴിയില്ല അതിന്

💬 Comments

View all comments