0%

Chapter Title : തേജാത്മികം 12 [Nishinoya]

Author : Nishinoya Read All Parts 2.2K

തേജസ്‌ മാറികിടന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് എല്ലാം സീറോയിൽ നിന്നും തുടങ്ങാം എന്നാണ്. Bro പറഞ്ഞപോലെ ദേവുന്റെ ഭാഗത്ത് നിന്നും നോക്കുമ്പോൾ തന്നോട് ഭർത്താവിന് ഇഷ്ട്ടം ഇല്ല എന്നൊരുതോന്നൽ ഉണ്ടാവും എന്ന കാര്യം ഞാൻ ഓർത്തില്ല.

പെട്ടെന്നൊരു സെക്സിലേക്ക് പോവാതെ ഇന്റിമേറ്റ് സീൻസ് നല്ലപോലെ ഡെവലപ്പ് ചെയ്യാൻ ശ്രമിക്കാം bro. ദേവു തേജസിനെ അഭിസംബോധന ചെയ്യുന്ന രംഗങ്ങൾ ഞാൻ വിചാരിച്ചപ്പോലെ നിങ്ങൾക്കും മനസ്സിലാക്കാൻ സാധിച്ചെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰. ദേവുവിന്റെ ഇപ്പോഴത്തെ പ്രാർത്ഥനയും ജീവിതവും അവളുടെ മോൾക്ക് വേണ്ടിയാണ്. ഒരുപക്ഷെ തേജസിനോടുള്ള സ്നേഹവും വിശ്വാസവും അവൾക്ക് നഷ്ട്ടപെട്ടേക്കാം. അതെല്ലാം വീണ്ടെടുക്കുക എന്ന കടമ്പയാണ് തേജസിന്റെ മുന്നിൽ ഉള്ളത്.

സംശയങ്ങൾ ചോദിച്ചവർക്കും തെറ്റുകൾ ചൂണ്ടികാട്ടിയവർക്കും ഒരുപാട് നന്ദി. ഇപ്പൊ സംസാരിച്ചപ്പോലേ കഥയെപ്പറ്റി ഡീറ്റെയിലായി കഥയുടെ അവസാനം സംസാരിക്കാം. തുടർന്നും സംശയങ്ങളും തെറ്റുകുറ്റങ്ങളും ചൂണ്ടികാണിക്കുക.

രാത്രിയിൽ ആണ് എന്റെ എഴുത്ത് നടക്കുന്നത് IPL തുടങ്ങിയത്കൊണ്ട് ഇനി എഴുത്ത് എന്താവും എന്നൊരു പിടിയും ഇല്ല.

пї$нїпѳча

💬 Comments

View all comments