Chapter Title : തേജാത്മികം 2 [Nishinoya]
തോന്നുന്നത് ഞാൻ പറഞ്ഞത് മുഴുവൻ കേട്ട് എന്നോട് പാവം തോന്നി പറഞ്ഞത് ആവും എന്നാ..."
"... ഏയ്യ് അങ്ങനെ വരാൻ വഴിയില്ല..."
"... നീ വെറുതെ മനുഷ്യനെ പേടിപ്പിക്കാതിരുന്നേ..." തൻവിക ചെറിയൊരു ഭയത്തോടെ പറഞ്ഞു.
"...നിന്റെ വിശ്വാസം നിന്നെ കാക്കട്ടെ. സപ്പോസ് പുള്ളിക്ക് നിന്നെ ഇഷ്ട്ടം ആണെങ്കിൽ എന്താ നിന്റെ നിലപാട്..."
"... അങ്ങനെ ചോദിച്ച. പുള്ളിയെ കാണാൻ കുഴപ്പം ഇല്ല കോളേജിലെ ഹീറോ സംസാരിച്ചത് വെച്ച് നോക്കുമ്പോൾ നല്ല സ്വഭാവം ആണെന്ന് തോന്നുന്നു so..." തൻവിക ഓരോന്നായി ആലോചിച്ചു പറയാൻ തുടങ്ങി.
"... So നിനക്കും പുള്ളിയെ ഇഷ്ട്ടം ആണെന്ന് അല്ലെ..."
"... ഒന്ന് പോടീ വെറുതെ മനുഷ്യനെ വട്ടക്കാതെ..." അഞ്‌ജലിക്ക് പിടികൊടുക്കാതെ അവൾ ഒഴിഞ്ഞു മാറി.
"... അവളുടെ അടുത്ത് എന്ത് ഒലിപ്പിക്കൽ ആയിരുന്നടാ മൈരെ നീ ..." അജു കാര്യമായിട്ട് തന്നെ തേജസിനെ കളിയാക്കി.
"...പോടാ.ഓവർ ആയോ..."
"...പിന്നല്ലാണ്ട്. അതുപോട്ടെ നിനക്ക് അവളെ ഇഷ്ട്ടാണെന്ന് പറഞ്ഞോ..."
"...ചെറിയ ക്ലൂ കൊടുത്തിട്ടുണ്ട്..."
"... ആ ബെസ്റ്റ്. നീ എന്താടാ അശ്വമേധം കളിക്കണോ. പെൺപിള്ളേരോട് വാ തുറന്ന് കാര്യങ്ങൾ സംസാരിച്ചില്ലേൽ അവസാനം അവളുമാർ പറയും ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല ഫ്രണ്ട് ആയിട്ട കണ്ടേ എന്ന്..."
"... ങേ അങ്ങനെ ഒക്കെ പറയോ..."
"... ആ അങ്ങനെ ഒക്കെ പറയും. അവളെ നിനക്ക് വേണം എന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പോയി പറഞ്ഞോ..."
"...നാളെ ആവട്ടെ നമുക്ക് സെറ്റ് ആക്കാം..."
"... ആക്കിയാൽ മതി..."
"... Helo...എന്താടി നിനക്ക് ഉറക്കം ഒന്നും ഇല്ലേ..." രാത്രി ഉറക്കപ്പായയിൽ നിന്നും
💬 Comments
View all comments