Chapter Title : യുകെ ഡയറിസ് 4 [AJ Blake]
ചേച്ചി: എന്നിട്ട് വല്ലതുമൊക്കെ സെറ്റായോ.
ഞാൻ: അസൈൻമെന്റ് ചെയ്യുന്ന ആളുകളെ നോക്കുന്നുണ്ട് ചേച്ചി.
ചേച്ചി: എടാ പൊട്ടാ ഞാൻ അതല്ല ചോദിച്ചേ...
ഞാൻ: പിന്നെ??
ചേച്ചി: ഏതേലും മദാമ്മമാർ നിനക്ക് സെറ്റ് ആയോ എന്ന്...
ഞാൻ: ഒന്ന് പോ ചേച്ചി... എനിക്ക് പൊതുവെ അവരോട് ഒരു താല്പര്യം ഇല്ല...
ചേച്ചി: അതെന്താടാ അങ്ങനെ...
ഞാൻ: ഒന്ന് ഇവരെയൊക്കെ ടിഷ്യു പേപ്പറിന്റെ ആൾക്കാരാണ്.. രണ്ട്... അല്ലെങ്കിൽ ഒന്നുമില്ല...
ചേച്ചി: അതെന്താ നീ നിർത്തി കളഞ്ഞത്...
ഞാൻ: ഒന്നുമില്ലേ....
ചേച്ചി: ഒന്ന് പറയടാ നിനക്കെന്താ എന്നോട് പറയാൻ ഇത്രക്ക് മടി...
ഞാൻ: മടി ഒന്നുമല്ല... ചേട്ടൻ ആണ് ചോദിച്ചത് എങ്കിൽ പറഞ്ഞേനെ... ചേച്ചിയോട് ഞാൻ എങ്ങനെ പറയാനാ...
ചേച്ചി: ഓഹോ അത്രയ്ക്ക് വൃത്തികേടാണോ...
ഞാൻ: എൻറെ പൊന്നോ ഞാൻ പറയാം പോരേ....
ചേച്ചി: ആ അങ്ങനെ വഴിക്ക് വാ..
ഞാൻ: അത് ചേച്ചി... മദാമ്മമാർക്കൊന്നും നമ്മളെ നാടൻ പെൺപിള്ളേരുടെ ഒരു ഒരു ഇത് ഇല്ല....
ചേച്ചി: ഏതില്ല...
ചേച്ചിയുടെ മുഖത്ത് ഒരു കുസൃതി ചിരി ഞാൻ അപ്പോൾ കണ്ടു... പുള്ളിക്കാരി എന്നെ ഇട്ട് ഇളക്കുന്നതാണെന്ന് എനിക്ക് അതോടെ മനസ്സിലായി...
ഞാൻ: ഡേ ചേച്ചി കൂടുതൽ ഇളക്കല്ലേ..
ചേച്ചി: ഒന്ന് പറയടാ പൊട്ടാ...
ഞാൻ: നമ്മളെ നാടൻ പെൺപിള്ളേരുടെ ഒരു തേജസ്സും ഒരു തെളിമയും ഒന്നും ഇവർക്കില്ല...
ചേച്ചി: ഓ വിശ്വസിച്ചു വിശ്വസിച്ചു... നീ തെളിമ തന്നെയാണ് നോക്കുന്നതെന്ന്...
ഞാൻ: കണ്ടോ.. ഇതാണ് ഞാൻ ഒന്നും പറയാത്തെ...
ചേച്ചി: ഡാ മോനെ... നമ്മളും കുറെയൊക്കെ കണ്ടിട്ടുള്ളതാ... പിന്നെ എൻറെ കുട്ടി അത്ര നല്ല കുട്ടിയല്ല എന്ന് കഴിഞ്ഞവട്ടം നീ ഇവിടെ വന്നപ്പോൾ എനിക്ക് മനസ്സിലായി...
ഞാൻ: അതെന്താ ചേച്ചി അങ്ങനെ ഒരു കുത്തി പറച്ചിൽ..
ചേച്ചി: ഉവ്വ ഉവ്വ.. അതൊക്കെ എനിക്കറിയാം...
ഞാൻ: എന്നാലും എന്താണെന്ന് പറയൂ... നിങ്ങൾ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞില്ലേ...
ചേച്ചി: അന്ന് മോനൂട്ടന്റെ ബർത്ത്ഡേക്ക് വന്നപ്പോൾ നീ ഷാജി ചേട്ടന്റെ മോളെ നോക്കിയേ നോട്ടം ഞാൻ കണ്ടില്ല എന്നാണോ നിൻറെ വിചാരം.... ഒരുമാതിരി ചോര കുടിക്കുന്ന നോട്ടമായിരുന്നല്ലോ...
ഞാൻ
💬 Comments
View all comments