0%

Chapter Title : യുകെ ഡയറിസ് 4 [AJ Blake]

Author : AJ Blake 🖤 Read All Parts 116412

മുലകളും ഇടുപ്പും ഒക്കെ വളരെ നല്ല രീതിയിൽ പ്രോജക്ട് ചെയ്തിട്ടുണ്ട്... അവൾ എന്നെ നോക്കുന്നു എന്ന് മനസ്സിലായപ്പോൾ ഞാൻ എൻ്റെ നോട്ടം മാറ്റി. ഞങ്ങൾക്ക് രണ്ടുപേർക്കും തമ്മിൽ നോക്കാൻ എന്തോ ഒരു ബുദ്ധിമുട്ട് പോലെ തോന്നി. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും ഇടയ്ക്കൊക്കെ നോക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ സംസാരിക്കാൻ കഴിഞ്ഞില്ല രണ്ടുപേർക്കും.

അങ്ങനെ കുറച്ചു നേരം അവിടെനിന്ന് ഡാൻസ് ഒക്കെ ചെയ്ത് ഞങ്ങൾ ക്ഷീണിച്ചപ്പോൾ ഞാനും അവളും ഓരോ ഡ്രിങ്ക് എടുക്കാം എന്ന് കരുതി സൈഡിലേക്ക് മാറി. ഞങ്ങൾ രണ്ടുപേരും അങ്ങനെ വലുതായിട്ട് മദ്യപിക്കുന്ന ആൾക്കാരല്ല. എപ്പോഴെങ്കിലും തോന്നിയാൽ മാത്രം ഒരു ബിയർ അത് തന്നെ മാക്സിമം.  പക്ഷേ സഞ്ജു നല്ല ഒന്നാന്തരം കൗട്ടയാണ്. അവൻ ഇതിനിടയിൽ തന്നെ അവിടെ കണ്ട ഒരു ബാർടെൻഡർ പെണ്ണിനെ വളച്ചിരുന്നു... ആ കാര്യത്തിൽ അവൻ ഒരു പുലി ആണ്.. പക്ഷേ അവന് സൗത്ത് ഇന്ത്യൻ പെണ്ണുങ്ങളോട് താല്പര്യം ഉണ്ടായിരുന്നില്ല. അവൻ പറയുന്നത് നോർത്ത് ഇന്ത്യൻ പെണ്ണുങ്ങളാണ് കിടിലൻ എന്നാണ്. കാരണം അവർ കമ്മിറ്റിമെൻറ് വെക്കാറില്ല. കാര്യം കഴിഞ്ഞാൽ അവർ അവിടെ തീർക്കും.

അങ്ങനെ ഞാനും അവളും ഓരോ ബിയർ വാങ്ങി ഒരു സൈഡിലേക്ക് മാറിയിരുന്നു. സഞ്ജു ഇതിൻറെ ഇടയിൽ തന്നെ മറ്റവളെയും കൊണ്ട് എവിടെയോ പോയി. പെട്ടെന്ന് തന്നെ ഞങ്ങൾ രണ്ടുപേരും എന്ത് സംസാരിക്കണം എന്നറിയാതെ അംഗങ്ങളെ നോക്കിയിരുന്നു. രണ്ടുപേരുടെയും മനസ്സിൽ അന്നത്തെ ആ രംഗം തന്നെ ഓടിയെത്തി. പക്ഷേ ഇനിയും ഇതു തുടർന്നു പോയാൽ ശരിയാവില്ല എന്ന് മനസ്സിലായതിനാൽ ഞാൻ തന്നെ അവളോട് സംസാരിക്കാൻ മുൻകൈ എടുത്തു...

ഞാൻ: യൂ ലുക്ക് ബ്യൂട്ടിഫുൾ....

അവൾ: താങ്ക്സ്

ഞാൻ: നീ ഓക്കേ അല്ലെ?

അവൾ: ഞാൻ അന്ന് എന്തോ പെട്ടന്നു കയ്യിൽ നിന്ന് പോയതാ...

ഞാൻ: അതിനിപ്പോ എന്താ ഒരു സുന്ദരിയായ പെണ്ണ് കിസ്സ് തന്നാൽ ആരാ വേണ്ടന്നു വക്കുന്നത്.

അവൾ: ഓഹോ അപ്പൊ ഞാൻ സുന്ദരി ആണോ...

ഞാൻ: പിന്നല്ലാതെ..

അവൾ: അതൊക്കെ പോട്ടെ..  അപ്പോ എത്ര സുന്ദരിമാർ ഇതിനു മുന്നേ നിനക്ക് തന്നിട്ടുണ്ട്...

ഞാൻ: അതിപ്പോ കൗണ്ട് ചെയ്തൊക്കെ വെക്കാൻ പറ്റുമോ...

💬 Comments

View all comments