Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
ജോമോൻ ഫോൺ പോക്കറ്റിലിട്ട് വണ്ടിയുടെ പുറകിൽ നിന്ന് ഇറങ്ങിവന്നപ്പോൾ കണ്ണൻ അവനെ നോക്കി ഇളിക്കുന്നു.
“എന്താടാ?”
“ഒന്നുമില്ല. ഷിബുച്ചേട്ടൻ നിന്നോട് മൂന്ന് തവണ ചോദിച്ചു ഇൻഷുറൻസ് ആരുടെ പേരിൽ മാറ്റണമെന്ന്.”
“ഓ. എന്റെ പേരിൽ, ചേട്ടാ.” ഷിബു തലയാട്ടി എഴുതി, ഒരു ചിരിയോടെ.
“എടാ, നീ വണ്ടി എടുത്ത് പൊയ്ക്കോ,” ജോമോൻ പറഞ്ഞു. “ഞാൻ ഇതിൽ വരാം. വൈകിട്ട് ചെങ്ങന്നൂർ വരെ ഒന്ന് പോണം.”
“ചെങ്ങന്നൂരോ? എന്തിന്?”
"അത് പിന്നേ നീ എന്നെ കളിയാക്കാരുത്"
"നിന്നു കിണിക്കാതെ കാര്യം പറ മയിരെ"
ജോ ചിരിച്ചു കൊണ്ട് "എടാ അത് പിന്നെ റീനു ഇന്ന് വയകീട്ടാതെ ട്രയിനില് ബാംഗ്ലൂർ പോകുന്നു. സോ ഞങ്ങള് സ്റ്റേഷനില് വെച്ചോണ്.." അവന് മുഴുവിപ്പിച്ചില്ല.
“അയ്യട, ഒരു നാണം കുണുങ്ങി, ഇതൊക്കെ ഇപ്പോഴേ വേണോ ജോ. അല്ല അവള് നൈറ്റ് ബസ്സിലാന്നല്ലേ പറഞ്ഞത്?”
“ആ, മാറ്റി. ഏതോ ഫ്രണ്ട് എറണാകുളത്ത് നിന്ന് അതേ ട്രെയിനിൽ ഉണ്ടെന്ന്.”
കണ്ണൻ ചായഗ്ലാസ് ഷിബുവിന്റെ മേശയിൽ വെച്ചു. എറണാകുളത്ത് നിന്ന് ഒരു ഫ്രണ്ട്. ഇന്നലെ രാത്രി ബസ്സ്, ഇന്ന് ഉച്ചയ്ക്ക് ട്രെയിൻ. അവൻ ഒന്നും പറഞ്ഞില്ല.
“ഞാനും വരാം.”
“നീ എന്തിനാ? പോയേ പോയേ ഞങ്ങള് ഒന്നു കാണട്ടെടാ പ്ലീസ്സ്”
"ഓഹ് ഇപ്പോ ഞാന് ഔട്ട് അവള് വന്നപ്പോഴേകു അല്ലേ, ശരി എന്ന നീ ചെല്ല് "
"ഓഹ് എടാ ഊളെ, കൂറ സെന്റി അടിക്കല്ലേ"
കണ്ണനും ചിരിച്ചു എന്നിട്ട് പറഞ്ഞു “പുതിയ വണ്ടിയല്ലേ. വഴിക്ക് വല്ലതും പറ്റിയാലോ. ഷിബുച്ചേട്ടന്റെ ഡോക്ടറെ എനിക്ക് അത്ര വിശ്വാസം പോരാ.”
“എന്റെ
💬 Comments
View all comments