0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 154.5K

മറുപടി അയച്ച് ഫോൺ താഴെ വെച്ചതേ ഉള്ളൂ. രണ്ടാമത്തെ ഫോൺ മൂളി. അവൾ ബാൽക്കണിയിലേക്ക് ഇറങ്ങി.

“ഹലോ മാഡം.”

“ഏനമ്മാ ചിന്നാ. എണീറ്റോ?”

“എണീറ്റു. എന്താ ഇത്ര രാവിലെ? ഫോടോസ് ഒക്കെ ഓകെ അല്ലേ അക്കാ ?”

“എന്നാ ഓകെ? എല്ലാം നല്ല സൂപ്പര് ആയിട്ടുണ്ട്. നിനക്ക് ഫോട്ടോ എടുക്കുന്ന ജ്വരം റോമ്പ ജാസ്തി ചിന്ന. ആ പാനറ്റി ൽ നിന്റെ തേന് ഒട്ടിപ്പിടിച്ചിരിക്കുന്നത് കണ്ടാല് അറിയാം. എന്തായാലും ഞാന് ഇന്ന് അയക്കും, അവര് ബുക്കിങ് നേരത്തെ ആക്കാന് പറയാതിരുന്നാല് മതി” മാഡം ചിരിച്ചു. പിന്നെ ഒന്ന് നിർത്തി. “റീനൂ, ഒരു കാര്യം ചോദിക്കാനാ. ഇല്ലെങ്കിൽ ഇല്ലെന്ന് പറഞ്ഞോ. ഞാൻ ഒന്നും വിചാരിക്കില്ല.”

അവളുടെ മാഡത്തിന്റെ ആ ശബ്ദം റീനുവിന് അറിയാം. ‘ഇല്ലെന്ന് പറഞ്ഞോ’ എന്ന് പറയുമ്പോഴാണ് ഇല്ലെന്ന് പറയാൻ ഏറ്റവും പാട്.

“പറ.”

“നിന്റെ ഒരു സ്ഥിരം ആള്, സുരേഷ്, കൊച്ചിയില് ഉള്ള സ്റ്റാർട്ടപ്പ് സിഇഓ.. ആയാളക്ക് ഇന്ന് നിന്നു കിട്ടുമോ എന്ന പറഞ്ഞു ചോദിച്ചു. ഞാന് ഒരമായില്ലാതെ നീ നാട്ടില് ആണ് ഇന്ന് നടക്കില്ലെന്ന് മാത്രമല്ല, ഇനി കിട്ടാന് ചാൻസ് കുറവാണ് എന്ന പറഞ്ഞു. കൂട്ടത്തില് ഞാന് പറഞ്ഞു അവൾ എന്നീ നാളെ രവിലെയേ എത്തൂ. ഞാന് ഓർത്തില്ല ചിന്ന, അവന് കൊച്ചികാരൻ ആണെന്ന് . അപ്പോ അവന് ഉടനെ പറഞ്ഞു . അവളോട് ബസ് ക്യാൻസൽ ചെയ്യാന്, അവന് ട്രയിനിൽ ടിക്കറ്റ് എടുക്കാന് അവന് കമ്പനി കൊടുക്കണം എന്നു. ഒരുപാട് കെഞ്ചി ചെല്ലം അവന്. വേറെ ഒരാളെ തരം എന്ന പറഞ്ഞിട്ടും ഇല്ല,

💬 Comments

View all comments