Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
കരുതിയത്. ചേഞ്ച് ഉണ്ടെങ്കില് പറയണേ, ഞാന് ബസ് ടിക്കറ്റ് ക്യാൻസൽ ചെയില്ല. ബാക്ക് അപ്പ് ആയിട്ട് ഇരിക്കട്ടെ. ആള് സിഇഓ ആണെങ്കിലും ടിക്കറ്റ് കിട്ടിയില്ല എങ്കിലോ"
“അതാ കറക്റ്റ് മുത്തേ. ക്യാൻസൽ മാഡബേഡ, ചെയ്യണ്ട. ഗുഡ് തോട്ട്. സരി, ബേഗ പാക്ക് ചെയ്യ്. മെസേജ് ഇടാം.”
'സറി ബൈ മാം "
നാല് മണി കഴിഞ്ഞു. മുറിയിൽ വെയിൽ ചാഞ്ഞിരുന്നു.
റീനു രണ്ട് ഫോണും എടുത്തു. ക്ലാരയുടേതിൽ, മാഡത്തിന് ഒരു 👍പിന്നെ ഞാന് ഇറങ്ങുന്നു.. സുരേഷിന്റെ മെസേജ് വന്നു, ട്രെയിൻ ചെങ്ങന്നൂര് വിട്ടാൽ ഒരു മെസേജ് ഇടാന്." , ഡബിൾ ടിക്ക് വന്നു ബട്ട് ബ്ല്യൂ ആയില്ല, മാഡം ക്ലൈൻറ് ആയിട്ട് തിരക്കില് ആയിരിക്കും. താഴെ ചെന്ന് അമ്മചിയോട് പോയി വരാം എന്നു പറഞ്ഞു. അവര് പറഞ്ഞു

"പെണ്ണേ കല്യാണം ഉറപ്പിച്ച പെണ്ണാ, നോക്കിയും കണ്ടു നിക്കണേ. പിന്നെ അടുത്ത ആ ആഴ്ച ജോമോൻ ബാംഗളൂര് തിരികെ എത്തും എന്നല്ലേ പറഞ്ഞേ, കാണാൻ വിളിക്കും, പോകണ്ട എന്നു പറയില്ല. പക്ഷേ ഞങ്ങളെ അറിയിക്കണേ. പിന്നെ അവനെ മുന്നേ ഒന്നും നിന്‍റെ ശീലങ്ങള്‍ (ചുണ്ടില്‍ cig വെച്ചൂരു ആക്ഷന്) വേണ്ട. അതുപോലെ (അടുത്ത ചെന്ന് അപ്പനും ബെറ്റിയും അറിയാതെ ) നിന്‍റെ കഴപ്പ് കല്യാണം വരെ ഒതുക്കി വെക്ക്. അധികം ഒന്നും വേണ്ടെന്ന് സുമിത്രയോട് പറ, പെട്ടെന്നുള്ള ബസ് യാത്ര മാറ്റി എന്തിനാ ട്രെയിൻ എന്നു ചോദിക്കുന്നില്ല, എന്തായാലും പതുക്കെ നിറുത്ത് എന്റ മോള്.. ഇനി കടം ഒന്നും ഇല്ലല്ലോ.. . അല്ല ഞാന് അവളെ വിളിക്കുന്നുണ്ട് നാളെ
💬 Comments
View all comments