0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 156.5K

വെച്ചിട്ടുണ്ട്.” അവൾ പറഞ്ഞു നിർത്തി.

"അതൊക്കെ എത്ര കാണും പോലെ, കൂടി പോയ ഒരു ഒന്നര ലക്ഷം അത്കൊണ്ട് എന്നതാകനാ. അവര് ഒന്നും വേണ്ടെന്ന് പറഞ്ഞാലും, നാളെ അതിന്റെ പേരില് എന്റെ കുട്ടിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതു. മാത്രംഅല്ല ബെറ്റിയുടെ കാര്യം കൂടെ നോക്കണ്ടേ."

"അങ്ങനെ എനിക്ക്ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ, വാര്ത്തകളില് കേൾക്കുന്ന പോലെ ഈ റീനു ആത്മഹത്യ ഒന്നും ചെയ്യില്ല, തെളിവോട് കൂടി പോലീസിന്റെ കായില് കൊടുക്കും എന്നിട്ട് നിങ്ങളുടെ അടുത്തേക്ക്, വരും. എനിക്ക് ഉള്ള ചിലവിനുള്ള കാഷ് ഞാന് കണ്ടെത്തികൊളം."

"അത് കേട്ട അല്പം അഭിമാനത്തോടെ, "അതേ മോള്, അതാണ് ശരി. കേട്ടിട്ട് അവര് ജെനുയിൻ ആണെന്ന് തോന്നുന്നു. എന്നാലും അവര്ക്ക് കൊടുക്കാനല്ല, എന്റെ പൊന്നു ഏറ്റവും നന്നായി തന്നെ കല്യാണം കഴിച്ചു പോകണം. ഈ പൊന്ന് എന്ന പറയുന്നന്നത് ഇട്ടു നടക്കണോ ലോകേറിൽ വെക്കണോ അല്ല. പകരം ആവശ്യത്തിന് പൈസക്ക് പകര ഉപയോഗിക്കാന് ആണ്."

അവൾഒന്നു മൂളി എന്നിട്ട് പതുക്കെ പറഞ്ഞു "8 ലക്ഷം, പിന്നെ 37 പവന്"

"എന്തു" മാത്യു പെട്ടെന്ന് സഡൻ ബൈക്ക് ഇട്ടു. അങ്ങേര് അവളെ ഒന്ന് നോക്കി, പിന്നെ റോഡിലേക്ക്. കുറെ നേരം ഒന്നും പറഞ്ഞില്ല. പിന്നിൽ നിന്ന് ഒരു ബസ്സ് ഹോണടിച്ച് കടന്നുപോയി. പിന്നെ പതുക്കെ വണ്ടി ഫാസ്റ്റില് ഇട്ടു മുന്നോട്ട് എടുത്തു.

“മോളേ,” അവസാനം അപ്പൻ പറഞ്ഞു. ശബ്ദത്തിൽ ദേഷ്യമില്ലായിരുന്നു. “അപ്പൻ അത്ര പഠിച്ചവനൊന്നുമല്ല. പക്ഷേ കണക്ക് കൂട്ടാൻ അറിയാം. ഒരു നഴ്സിന് ആറ് കൊല്ലം കൊണ്ട് എന്ത് കിട്ടുമെന്ന് എനിക്ക് അറിയാം. അതിനിടയിൽ

💬 Comments

View all comments