0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 157.6K

മതി. പൈസ ഇപ്പോ ആവശ്യത്തിനുണ്ടല്ലോ. ഇനി ആ പുസ്തകം അടച്ചേക്ക്. ഒരു പുതിയ ജീവിതം. ആ ജോമോൻ, അവൻ നല്ല ചെറുക്കനാന്ന് തോന്നുന്നു. അവന്റെ അപ്പനും അമ്മയും നല്ല മനുഷ്യരാ. നിനക്ക് ഇനി ഒന്നിന്റെയും പുറകെ ഓടേണ്ട ആവശ്യമില്ല.”

റീനു സിഗരറ്റ് ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. കണ്ണ് തുടച്ചു. “ആഗസ്റ്റിന് മുമ്പ് എല്ലാം നിർത്തും അപ്പാ. ഞാൻ തീരുമാനിച്ചു കഴിഞ്ഞു.”

“എനിക്ക് അറിയാം.” അപ്പൻ ചിരിച്ചു. “ഇന്നലെ ആ ചെറുക്കന്റെ കൂടെ ബാൽക്കണിയിൽ നിന്ന് നീ ചിരിക്കുന്നത് ഞാൻ കണ്ടു. അങ്ങനെ ചിരിക്കുന്ന ഒരു പെണ്ണ് പിന്നെ തിരിഞ്ഞുനോക്കില്ല.”

"ആഹ് പിന്നെ അവസാനം എന്താ പറഞ്ഞത്?" അങ്ങേര് അവളെ നോക്കി ചോദിച്ചു.

അവൾ വിക്കി കൊണ്ട് "എന്നത് ഞാന് ആഗസ്റ്റില് നിറത്തും എന്നു"

"അതിനു മുന്നേ എന്തോ ആരും നിർബന്ധിക്കാതെ, ഇഷ്ടത്തോടെ ആണെന്നോ എന്തോ"

അവൾ പെട്ടെന്ന് വലത്തോട്ട് പുറത്തേക്ക് നോക്കി അച്ഛന്റെ തുടയില് നുള്ളി, "പോ അച്ചായാ കളിയാക്കാതെ "

"ഹം ഹം തള്ളേടെ അല്ലേ മോള്, കഴപ്പ് കൂടും" അല്പം പതുക്കെ ആണ് അയാള് പറഞ്ഞത്.

അത് കേട്ട റീനു "ഓഹ് മമ്മി മാത്രം അല്ല, അപ്പന്റെയും DNA ആണ് എനിക്കു. സോ രണ്ടു പെരുടേം കഴപ്പ് ഉണ്ട്എന്ന കൂട്ടിക്കൊ"

"അയ്യോടി ഞാന് ഇപ്പോ എന്നാ പറഞ്ഞു എന്റെ നെഞ്ചത്തോട്ട് കയറാന് "

"അയ്യോടെ ഒരു പാവം കുഞ്ഞാട്, എന്റെ അപ്പ, നിങ്ങളും ബെറ്റിയുടെ കൂട്ടുകാരിയുടെ മമ്മിയുമായി ഉള്ള ചുറ്റിക്കളി ഒക്കെ എനിക്ക് അറിയാം"

മാത്യു ഒന്നു പതറി, ഇത് ഈ പെണ്ണ് എങ്ങനെ

💬 Comments

View all comments