0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 158.9K

അറിഞ്ഞു "അത് പിന്നെ ചുമ്മാ ഓരോന്ന് പരായല്ലേ, ദൈവ ദോഷം കിട്ടും "

"ദേ അപ്പ, ഞാനും കൊച്ചു കുഞ്ഞന്നും അല്ല. അപ്പന്റെ ഫോണില് ഞാന് നിങ്ങളുടെ ചാറ്റും വീഡിയോ ഫോട്ടോ എല്ലാം കണ്ടു. പിന്നെയേ അറിഞ്ഞേ കൂട്ടിന് എന്റെ പുന്നാര മമ്മി ഉണ്ടെന്ന്. എന്നിട്ട് ഞാന് കഴപ്പി മമ്മി കാരണം പോലും"

മാത്യു ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരുന്നു. വെറുതെ വടി കൊടുത്തു അടി വാങ്ങി. ഇക്കാലത്തെ പിള്ളേർക്ക് ഒരു ബെല്ലും ബ്രെകും ഇല്ലാതെ എല്ലാം വെട്ടി തുറന്നു പറയും.

"എടീ അത് പിന്നെ അപ്പന് ഒരു.. "

"അബദ്ധം എന്നു പറയല്ലേ, പപ്പാ, മിനിങ്ങന്നു കൂടി നിങ്ങള് കൂടിയേ ഉള്ളൂ"

മാത്യു ഞെട്ടി, ഇത് ഇവള് എങ്ങനെ അറിഞ്ഞു അതും മെസേജ് ഒന്നും ഇല്ലായിരുന്നല്ലോ.

"അല്ല നീ ഇത് എങ്ങനെ ?"

"അറിഞ്ഞെന്നായിരിക്കും, പോയി പെണ്ണുപിള്ളയോട് ചോദിക്കൂ. സ്റ്റേഷന് എത്തി"

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ ബോർഡ് കണ്ടുതുടങ്ങി. മാത്യു വണ്ടി പാർക്കിങ്ങിലേക്ക് കയറ്റി.

“അപ്പാ,” റീനു പെട്ടെന്ന് പറഞ്ഞു. ശബ്ദം താണിരുന്നു. “ഒരു കാര്യം പറയാന് വിട്ടു . ജോ... ജോമോൻ വിളിച്ചിരുന്നു. എന്നെ സ്റ്റേഷനിൽ വന്ന് കാണട്ടെ എന്ന് ചോദിച്ചു.” അവൾ തന്റെ മാറിടം ചുറ്റിയ ഷാള് തുമ്പ് വിരലിൽ ചുറ്റി. “ഞാൻ ശരിയെന്ന് പറഞ്ഞു.”

അപ്പൻ അവളുടെ മുഖത്തെ ആ ചുവപ്പ് കണ്ട് ഉറക്കെ ചിരിച്ചു. “അതിനെന്താ? നല്ല കാര്യമല്ലേ. നിങ്ങൾ രണ്ടും ഇന്നത്തെ പിള്ളേരാ. ഒരു ചായ കുടിച്ച് പത്ത് മിനിറ്റ് സംസാരിച്ചതുകൊണ്ട് ഒരാളെ മനസ്സിലാകില്ല. സമയം വേണം.

💬 Comments

View all comments