Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
അവളെ നോക്കി ചിരിച്ചു. “ഭർത്താവാണോ മോളേ?”
“ആകും,” റീനു പറഞ്ഞു.
പിന്നെ ട്രോളി ബാഗും ഹാൻഡ്ബാഗും എടുത്ത്, ‘വാഷ്റൂം’ എന്ന് ആന്റിയോട് പറഞ്ഞ്, മുന്നോട്ട് നടന്നു. എച്ച് വൺ മൂന്ന് കോച്ചുകൾക്കപ്പുറം. ഓരോ കോച്ചിന്റെയും വാതിൽ കടക്കുമ്പോൾ അവൾ റീനുവിൽ നിന്ന് ഒരു അടി ദൂരെയായി. എച്ച് വണ്ണിന്റെ വാതിലിൽ എത്തിയപ്പോൾ അവൾ ഹാൻഡ്ബാഗ് തുറന്ന് ആ ലിപ്സ്റ്റിക് എടുത്തു.
അവന്റെ ചുണ്ടിന്റെ ചൂട് അപ്പഴും അവിടെ ഉണ്ടായിരുന്നു. ലിപ്സ്റ്റിക് തേക്കുന്നതിന് മുമ്പ് അവൾ ഒരു നിമിഷം നിന്നു.
അവൾ ആ കൊച്ചിൽ എത്തി, ഫസ്റ്റ് ക്ലാസ് അയതോണ്ട് TTR ഉണ്ട് അവിടെ ടിക്കറ്റ് ചോദിച്ചു. അവൾ കാണിച്ചു മെസേജ്. പക്ഷേ അയാള് പറഞ്ഞു" ഇതില് അയാളുടെ പേര് സുരേഷ് പിന്നെ ഒരു ക്ലാര എന്നാണല്ലോ, അദ്ദേഹം എവിടെ. "

"ഇല്ല സർ, പുള്ളി ലാസ്റ്റ് മിനിറ്റ് ആണ് ടിക്കറ്റ് എടുത്തത്, സോ എനിക്ക് മെസേജ് അയച്ചതെ ഉള്ളൂ."
അയാള് കാബിന് തുറക്കനുള്ള കീ കൊടുത്തുപ്പോള് ആണ് അവൾക്ക് ശ്വാസം വീണത്.
അവൾ അകത്ത് കയറിയ ഉടന് ഡോർ അടച്ചു അവിടെ പെട്ടി വെച്ച് ബെർത്തില് ഇരുന്നു. അവിടെ ഉണ്ടായിരുന്ന കോംപലിമെന്ററി വെള്ളം പൊട്ടിച്ച് കുടിച്ചു. വല്യഒരു ടെന്ഷന് മാറിയ പോലെ. ഉടനെ സുരേഷിനെ മെസേജ് അയച്ചു ഓഡിയോ, നടന്ന കാര്യം.
റിപ്ലൈ വന്നു "ആയാളക്ക് ഉള്ളത് ഞാന് കൊടുക്കാം.. ഇ ആം ഇഗർലി വെയിറ്റിങ് ടു സീ യു ക്ലാര."
അവളുടെ മുഖത്ത് ഒരു മന്ദസ്മിതം.
പ്ലാറ്റ്ഫോമിൽ ജോമോൻ അപ്പഴും ട്രെയിൻ പോയ ഭാഗത്തേക്ക് നോക്കിനിൽക്കുകയായിരുന്നു.
💬 Comments
View all comments