0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 146K

ആയോ, അവന് ഉടനെ ഡിലീറ്റ് ചെയ്തു

ഉടനെ റീനു ഒരു സ്റ്റിക്കര് (എന്താ ഡിലീറ്റ് ചെയ്തത്, ഞാന് കണ്ടു എന്നുള്ള ഒരു സ്റ്റിക്കര്)

ജോ "എടാ സോറി, ഞാന് പെട്ടെന്ന്, ഉദ്ദേശിച്ചത്, അയാള് തന്നേകാലും ഉയരം കുറവല്ലേ, അപ്പോ ചേരുമോ എന്ന, സോറി ഒന്നും തോന്നരുതെ "

റീനുവിന്റെ സൈഡില് നിന്നും ഒരു ഓഡിയോ വന്നു.. എന്റെ പൊന്നു ചേട്ടായി ഞാന് കണ്ടു മെസേജ്, അതിനെന്താ കുഴപ്പം. ചേട്ടായി പറഞ്ഞേ ശേരിയല്ലേ ? ചേച്ചിടേ അത്രയൊന്നും ആയിട്ടില്ല എങ്കില്, അവളുടെ ചെറിയ ടോപ്പുകൾ ഓക്ക് എനിക്ക് പാകമാണ് മാഷെ. എടീ ഫോണ് ഇങ്ങ് ത്താ "

റീനു :"ഇവളുടെ നാക്കിന് പണ്ടേ എല്ലില്ലാ. ജോ അത് വീട്, നമുക്കിടയില് അതികം ഫോർമാലിറ്റി വേണ്ടാട."

അത് കണ്ടപ്പോള് ജോയ്ക്ക് ഒരു സമാധാനം.

ജോ: ടൈപ്പ് ചെയ്ത് എന്റെ വിരല് കഴച്ചു. ഒന്ന് വിളിക്കാൻ പറ്റുമോ? ഫ്രീ ആണെങ്കിൽ മാത്രം"

അയച്ച് പത്ത് സെക്കന്റ് ആയില്ല. ഫോൺ കയ്യിൽ ഇരുന്ന് വിറച്ചു. റീനു കോളിങ്.

അവൻ ഷിബുവിനോട് ‘ഒരു മിനിറ്റ് ചേട്ടാ’ എന്ന് കൈ കാണിച്ച് ഹാരിയറിന്റെ പുറകിലേക്ക് നടന്നു.

“ഹലോ.”

“ഹലോ. വിരല് കഴച്ചോ? പാവം.” അവളുടെ ശബ്ദത്തിൽ ഒരു ചിരി. പുറകിൽ ഒരു കതക് അടയുന്ന ശബ്ദം.

“എവിടെയാ?”

“മുകളിൽ. ബാൽക്കണിയിൽ. ബെറ്റി താഴെ അമ്മയുടെ കൂടെ, അപ്പൻ മുറ്റത്ത് ആരോടോ ഫോണിൽ. ഒരു അഞ്ച് മിനിറ്റ് എന്നെ ആരും അന്വേഷിക്കില്ല.”

ചെങ്ങന്നൂരിലെ ആ വീടിന്റെ മുകളിലെ ബാൽക്കണിയിൽ റീനു കൈവരിയിൽ ചാരിനിന്നു. മുടി ഒരു ക്ലിപ്പിൽ,

💬 Comments

View all comments