0%

Chapter Title : വെള്ളിയാം കല്ല് 6 [Zoro]

Author : Zoro Read All Parts 37.6K

ഫുൾ അടിച്ച സുഖല്ലേ…..””” ഓരോ വള്ളിയും ഒപ്പിച്ചു വന്നിട്ടവൻ ഇപ്പൊ സുഖ വിവരം ചോദിക്കാ…കുണ്ണാ …… നാണമുണ്ടോട നായെ നിനക്കിത് എന്നോട് ചോദിക്കാൻ”””…… എൻ്റെ ചൊറിഞ്ഞുള്ള സംസാരം കേട്ടതും വിഷ്ണു കുട്ടൻ ചൂടായി…..

തെറ്റ് എൻ്റെ ഭാഗത്താ സൂര്യാ…എൻ്റെ ഭാഗത്താ നീ ഒന്ന് ക്ഷമി…”””…… അവനെ ഒന്ന് തണുപ്പിക്കാന്നെന്നോണം ഞാൻ പറഞ്ഞു ….

സൂര്യയോ ഏത് സൂര്യ നിനക്ക് അടികൊണ്ട് ഉള്ള കിളിയും കൂടി പോയോ?????......... “”””

അത് പിന്നെ കുട്ടാ ….. ഒരു സിനിമാ ഡയലോഗ്….. ഏ””.. …അവനെ നോക്കി ഒരുളിയോടെ ഞാൻ പറഞ്ഞു…

എൻ്റെ സുഹൈലെ ആസനത്തിൽ ഉറുമ്പ് കടിച്ച് നീറുമ്പോ കുണ്ടിയിൽ മുളക് വെളളം കോരി ഒഴികല്ലേ നീ””””……. കൈ വിരൽ എനിക്ക് നേരെ ചൂണ്ടി കൊല്ലാനുള്ള ദേഷ്യത്തോടെ വിഷ്ണു പറഞ്ഞു…..

വിഷ്ണു അളിയോ!!!!!...... ഇപ്പൊ എങ്ങനെ ഉണ്ട്…. മൊന്ത ഒക്കെ ഓക്കെ ആയോ???.... “”””” ദൂരെ നിന്നും ഞങ്ങൾക്ക് നേരെ കൈ കാണിച്ച് കൊണ്ട് രാഗിനൊപ്പം ഒരു വെള്ള ഷർട്ടും കറുത്ത് കരയുള്ള മുണ്ടുമിട്ട ഒരു സുമുഖൻ ഞങ്ങളുടെ അടുത്തേക്ക് വരുമ്പോ തന്നെ ചോദിച്ചു….

ഓ… ഈ മരവാണമോ ഇവൻ എന്തിനാണാവോ ഇപ്പൊ ദുബായിന് ഇങ്ങോട്ട് കുറ്റി പറിച്ച് പോന്നത്…”””””…….. ഇളിച്ച് കൊണ്ട് വരുന്ന അയാളെ നോക്കി ഇഷ്ടക്കേടോടെ ഞാൻ പറഞ്ഞു….

ആ വാണമില്ലേ കാണായിരുന്നു… എല്ലാരും കൂടി നമ്മളെ തൂക്കി ഭിത്തിയിൽ കയറ്റിയേനെ…”””……

***കുറച്ച് നാഴികൾക്ക് മുന്നേ………….****

ഇനി അടുത്തായി വരുന്നവർ ആരായാലും ഇതാവില്ല അവസ്ഥ!!!!!! ഇതിനെക്കാൾ ഇരട്ടിയായിരിക്കും…..”””””…. രാഗിൽ നിന്ന് അങ്ങനൊരു രോദനം കേട്ടതും… സ്റ്റമ്പുമായി മുന്നിലേക്ക് കുതിച്ചവൻ

💬 Comments

View all comments