Chapter Title : വെള്ളിയാം കല്ല് 6 [Zoro]
ഒന്ന് പിന്നോട്ട് പോയി……
നീ ആരെയാ ഈ പേടിപ്പിക്കുന്നത്,,,… ഇത് ഞങ്ങളെ കോളേജാ…., ഞങൾ അറുപത് പേരുണ്ട് നിങൾ മൂന്നും…. ഒറ്റക്ക് പോവാതെ എല്ലാം കൂടി ഒരുമിച്ച് അടിക്കടാ ഈ നായിൻ്റെ മക്കളെ”””….. സേവിയുടെ ആ പറച്ചലിൽ ഞങ്ങളുടെ കഥ അവിടെ തീരേണ്ടതാ ……എന്നാ….
ഒരു മാലാഖയെ പോലെ ഒരാള് ഞങ്ങളുടെ ഇടയിലൂടെ വന്നു….
അതെന്താ മക്കളെ അങ്ങനൊരു പറച്ചിൽ …. ഒന്നുമിലേലും നീയൊക്കെ ഒരാണല്ലേ… മൂക്കിന് താഴെ മീശ തന്നെയല്ലെ… അല്ലാതെ കുണ്ണ പാട ഒന്നുമല്ലല്ലോ… ഇങ്ങനെ പന്നികളെ പോലെ കൂട്ടം കൂടി ഒരാളെ തല്ലുന്നത് ഒക്കെ ആണത്തമാണോ… അല്ല തൊക്കെ ഇപ്പോഴും ഹീറോയിസം ആണെന്നാണോ തോപ്പുമിൽ സേവി കൊച്ചിൻ്റെ വിചാരം…. അതും ഇന്ത്യൻ കോൺഗ്രസിൻ്റെ നെടും തൂണായ തോപ്പുമ്മൽ തോമാച്ചൻ്റെ കൊച്ചുമോനായ നീ തന്നെ മുന്നിൽ നിന്നു ഇങ്ങനെ പറഞ്ഞാലോ സേവിയെ…..””””……… കൈ പിണച്ചു കെട്ടി ഞങ്ങളെ മൂന്നിനേയും പിന്നിലാക്കി അയാള് സേവിയോട് പറഞ്ഞു
എടാ ആഷിക്കാ….”””…. അവരുടെ കൂട്ടത്തിൽ നിന്നവർ അയാളെ ബഹുമാന പൂർവ്വം വിളിച്ചു…….
അത് പറയാൻ നീയാരാ നായ……”””””…പറഞ്ഞു നാക്കിടുക്കാൻ സമയം കിട്ടിയില്ല ആകാശിൻ്റെ ചെകിള അടക്കി ഒരു പടക്കം അയാള് പൊട്ടിച്ചു..…..
ദേ ക്യാമ്പസിൻ്റെ ഉള്ളില്ലാണെന്ന ധൈര്യത്തിലും ചോര തിളപ്പും കൊണ്ട് എൻ്റെ പിള്ളേരുടെ നേർക്കെങ്ങാനും ഏതെങ്കിലും ഒരുത്തൻ്റെ കൈ വന്നാ…..!!!!!!!... മേലും തരവും ഈ ആശി നോക്കില്ല ….. വെട്ടി അരിയും ഞാൻ….. ഇനി നീയൊക്കെ ഈ കോളജ് ക്യാമ്പസ് വിട്ട് വീട്ടി പോകണോ വേണ്ടയോ എന്ന് ഈ ഞാൻ തീരുമാനിക്കും… നീയൊക്കെ നാല് കാലിൽ പുറത്ത്
💬 Comments
View all comments