0%

Chapter Title : Will You Marry Me.?? [Rahul Rk]

Author : Rahul RK Read All Parts 928
എന്താ കാര്യം..??" "അപ്പോ ഈ സ്നേഹ... സ്നേഹ വിശ്വനാഥൻ.." "ഞാനാണ് സ്നേഹ.. നിങ്ങള് എന്താ കാര്യം പറയൂ..." അയ്യേ ഇതാണോ സ്നേഹ.. അപ്പോ അവളോ.. ഞാൻ വീണ്ടും നമ്പർ ഒന്നുകൂടി നോക്കി.. കറക്ട് ആണല്ലോ.. പിന്നെന്ത് പറ്റി... "ഹലോ.. നിങ്ങള് എന്താ കാര്യം എന്ന് പറഞ്ഞില്ല..." "ഒന്നുല്ല.. ആളു മാറിപോയത.. കുട്ടി പൊയ്ക്കോളൂ .. സോറി.." ഞാൻ മാറി കൊടുത്തു.. അവൾ കാറിൽ കയറി പോവുകയും ചെയ്തു.. "എന്തായി അളിയാ..." "എവിടെയോ ഒരു Mistake വന്നിട്ടുണ്ട്... നീ വാ നമുക്ക് പോകാം..." ഞാൻ ജീവനെ അവന്റെ ഫ്രണ്ടിന്റെ ഷോപ്പിൽ വിട്ടിട്ട് നേരെ വീട്ടിലേക്ക് പോയി... എന്നാലും ഇതെങ്ങനെ.. എല്ലാം കറക്ട് ആണല്ലോ... അയ്യോ ഇനി അവളുടെ സിസ്റ്റർ എങ്ങാനും ആകുമോ... ശേ.. അത് ചോദിച്ചില്ലല്ലോ... സരല്ല.. ഈ കൊച്ചിന്റെ ഫേസ്ബുക്കിൽ ഒന്ന് കേറി നോക്കാം... ഞാൻ വണ്ടി വേഗത്തിൽ വീട്ടിലേക്ക് ഓടിച്ചു....

💬 Comments

View all comments