സ്വന്തം 6 [കുണ്ടിപ്രാന്തൻ] 140

ആ പാവത്തിനെ ഒരു വിഡ്ഢിയാക്കുന്നത് കൊണ്ട് എന്ത് ലാഭമാണ് റിനിയ്കും എൻ്റെ അച്ഛനും കിട്ടുന്നത് .

 

റിനി :ചേച്ചി .

.

.

.

.

.

.

.

.

.

.

 

രമ്യ : എന്തേ പറ എന്താണ് അവൻ ചെയ്ത തെറ്റ്.

നിന്നെ സ്നേഹിച്ചതോ,ജാതിയും മതവും ഒന്നും നോക്കാതെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന് വിവാഹം കഴിച്ചതോ.

അതോ ഇപ്പോളും ഒരു പോറൽ പോലും ഏൽപ്പിക്കാതെ കൊണ്ട് നടക്കുന്നതോ.

 

റിനി: ചേച്ചി ചേച്ചി വിചാരിച്ചു വെച്ചിരിക്കുന്നത് പോലല്ല കാര്യങ്ങൾ .

ഞാൻ പറയാം ചേച്ചി ഒന്ന് കേൾക്ക്

രമ്യ :പറ ഞാൻ കേൾക്കാം.

 

റിനി :ചേച്ചിയ്ക് എൻ്റെ വീടും വീട്ടുകാരെയും അറിയാല്ലോ.

വാ കീറിയ ദൈവം ആഹാരവും തരും എന്ന രീതിയാരുന്നു.

 

രമ്യ :എന്ത്

റിനി:ചേച്ചി ഞാൻ ശരിക്കും എൻ്റെ അച്ഛനും അമ്മയ്ക്കും ഒട്ടും പ്രതിക്ഷിക്കാതെ ഒണ്ടായതാണ്.

അത് കൊണ്ട് തന്നേ എനിക്ക് എല്ലാ കാലത്തും സ്നേഹം നിഷേധിച്ചിരുന്നു.

പിന്നെ പെൺകുട്ടിയായ വെറുപ്പ് വേറെയും.

കഴിയ്ക്കുന്ന ഭക്ഷണത്തിൽ പോലും എനിക്ക് വീട്ടിൽ ഒരു കണക്കും പഴിയും ഉണ്ടായിരുന്നു.

പെൺകുട്ടി ആയതിൻ്റെ അവഗണന വേറെയും.

 

രമ്യ :റിനി എന്താണ് പറഞ്ഞ് വരുന്നത്.

എനിക്ക് മൊത്തമായിട്ട് ഒന്നും മനസിലായില്ല

റിനി :ചേച്ചി.

.

പേരുകേട്ട കുടിയേറ്റ കർഷകരായ എൻ്റെ വല്യപ്പച്ചനും ബാക്കിയുള്ളവർക്കും എന്തിനോടും ഏതിനോടും ഒരു തരാം വാശി ആയിരുന്നു.

മണ്ണിനോട് പോരാടി പോരാടി വിജയിച്ച ശേഷം എന്തിനെയും തോല്പിച്ച് വിജയം കാണുക അതെ രീതി തന്നെ തന്റെ മക്കളും കൊച്ചു മക്കളും ചെയ്യുക.

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. ഈ പറഞ്ഞത് ഒന്നും ശ്രീജേഷ് നെ ചതിക്കാൻ ഉള്ള കാരണം അല്ലല്ലോ റിനി 🤔, ഇന്നലെ കൂടി കഥയെ കുറച്ചു ഓർത്താതെ ഉള്ളു അധികം വൈകാതെ പെട്ടന്ന് ബാക്കി തരണേ കുണ്ടി പ്രാന്തൻ 😌

    1. കുണ്ടിപ്രാന്തൻ

      ഇനി താമസിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *