സ്വന്തം 6 [കുണ്ടിപ്രാന്തൻ] 140

കരഞ്ഞ് കരഞ്ഞ് എപ്പോളോ ഞാൻ ഉറങ്ങി പോയി.

രണ്ട് ദിവസം ഒന്നും തിന്നാനും കുടിയ്ക്കാനും തരാതെ ആ മുറിയിൽ തന്നെ എൻ്റെ കുടുംബക്കാരെല്ലാരും കൂടി കിടത്തി.

 

രമ്യ:രണ്ട് ദിവസം പട്ടിണിയ്ക് ഇട്ടെന്നോ.

വെള്ളം പോലും തന്നില്ലേ ആരും.

 

റിനി :ഹമ് തന്നു വെള്ളമല്ല പകരം പാല്.

അത് തന്നത് എൻ്റെ കുടുംബത്തിൽ ഉള്ള ഒരാളും അല്ല വീട്ടിൽ ജോലിയ്ക് നിൽക്കുന്ന ലിസമ്മയും മോളും.

 

അവർ ആരും കാണാതെ പുറത്തെ ജനാല വഴി പേടിയോടെ ഒരു ഗ്ലാസ് പാലും രണ്ട് പഴവും വെച്ചിട്ട് പോകും.

പക്ഷേ അത് മാത്രമാണ് ആ ഒരു മുഴുവൻ ദിവസത്തേയ്ക്കും കഴിക്കാൻ കിട്ടൂ എന്ന് മാത്രം.

 

[രമ്യ റിനിയേ തന്നെ നോക്കി ഞെട്ടലോടെ നോക്കി നിന്നു.

എന്നിട്ട് അവൾ ബാക്കി കേൾക്കാൻ ആയിട്ട് റിനിയോട് പറഞ്ഞു.

]

റിനി:മൂന്നാം നാൾ തറയിൽ കിടന്നുറങ്ങുന്ന എന്നേ ആരോ മുഖത്ത് തട്ടുന്നത് അറിഞ്ഞ് കൊണ്ടാണ് ഞാൻ ഉറക്കം ഉണരുന്നത്.

 

രമ്യ : ആരായിരുന്നു അത്.

 

റിനി :(ഒരു ചെറിയ പുഞ്ചിരിയോടെ) എൻ്റെ അപ്പൻ്റെ മൂത്ത പെങ്ങൾ ആനിയമ്മ.

എൻ്റെ അപ്പന് ലോകത്തിൽ ആരോടെങ്കിലും ഇത്തിരി ബഹുമാനം ഉണ്ടെങ്കിൽ അത് ആനിയമ്മയോട് ആണ്.

കുഞ്ഞിലേ അമ്മ മരിച്ച എൻ്റെ അപ്പനെ അമ്മയായും പെങ്ങളേയും വളർത്തിയത് ആനിയമ്മയാണ്.

ആനിയമ്മ പറയുന്നതിന് അപ്പുറം എൻ്റെ അപ്പൻ ഒന്നും പറയില്ല.

 

രമ്യ :അവര് എന്തിനാണ് വന്നത്.

 

റിനി :ആനിയമ്മ വന്നത് ഒന്ന് വെച്ചാൽ എന്നേ രക്ഷിക്കാൻ കൂടിയാണ് പക്ഷേ ചുമ്മാ അങ്ങ് രക്ഷിയ്ക്കാൻ അല്ല.

 

രമ്യ :പിന്നേ ?

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. ഈ പറഞ്ഞത് ഒന്നും ശ്രീജേഷ് നെ ചതിക്കാൻ ഉള്ള കാരണം അല്ലല്ലോ റിനി 🤔, ഇന്നലെ കൂടി കഥയെ കുറച്ചു ഓർത്താതെ ഉള്ളു അധികം വൈകാതെ പെട്ടന്ന് ബാക്കി തരണേ കുണ്ടി പ്രാന്തൻ 😌

    1. കുണ്ടിപ്രാന്തൻ

      ഇനി താമസിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *