സ്വന്തം 6 [കുണ്ടിപ്രാന്തൻ] 140

 

രമ്യ:എന്തായാലും എത്രയും ആയില്ലേ ബാക്കികൂടി പറ വീടെത്തും വരെ സമയം ഉണ്ടല്ലോ.

 

റിനി :എൻ്റെ കഥ ഒരു ദിവസം എടുത്താലും തീരാത്ത അത്ര ഒണ്ടു ചേച്ചി.

 

രമ്യ :എന്തായാലും ബാക്കി പറ.

അവർ നടന്നുകൊണ്ട് ബാക്കി പറയാൻ തുടങ്ങി.

 

റിനി:ഞാൻ ഞെട്ടലോടെയാണ് അത് കേട്ടത്.

അവരോട് ഒന്നും പറയാതെ മിറ്റത്ത് ഇറങ്ങിയപ്പോൾ ആനിയമ്മ വാതുക്കൽ എന്നെയും കാത്ത് നില്പുണ്ടാരുന്നു.

പുള്ളിക്കാരി എന്നേ അടുത്ത് വിളിച്ചു.

അങ്ങോട്ട് ചെന്ന എന്നെയും കൂട്ടി ഹാളിൽ ചെന്നു.

അപ്പോൾ അവിടെ എല്ലാരും ഉണ്ടായിരുന്നു.

എല്ലാരേയും നോക്കിയിട്ട് ആനിയമ്മ ഞാൻ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞു.

എന്നിട്ട് എൻ്റെ അഭിപ്രായം എന്താണ് എന്ന് ചോദിച്ചു.

ഞാൻ രണ്ടാമത് ഒന്നാലോചിക്കാതെ സമ്മതിച്ചു.

(അത് കേട്ട് ആനിയുടെ മുഖത്ത് ഗൂഢമായൊരു ചിരി തെളിഞ്ഞിരുന്നു.

)അത് ഞാൻ കാണുകയും ചെയ്തു.

ഞാൻ നേരെ എൻ്റെ മുറിയിൽ കയറി കതകടച്ചു നേരെ മുറിയിൽ കയറി കിടന്നു.

കുറച്ചു നേരം കഴിഞ്ഞു ആനിയമ്മ എന്നേ വിളിയ്കുന്നത് കേട്ടിട്ടാണ് ഞാൻ എണീറ്റത്.

ഞാൻ മുറിയ്ക്ക് പുറത്തു ഇറങ്ങിയപ്പോൾ ആനിയമ്മ സ്നേഹത്തോടെ എന്നേ നോക്കി ചിരിച്ചു.

 

ആനി:മോളെ വേഗം റെഡിയാക്.

നമ്മുക്ക് ഇന്ന് തന്നെ പോകാം.

ഇന്ന് വീട്ടിൽ പോയിട്ട് അടുത്ത ആഴ്ച ബാംഗ്ലൂരിൽ ഒരു നല്ല കോളേജിൽ അഡിമിഷൻ എടുത്തിട്ട് അവിടെ തന്നെ താമസികം എന്ന് പറഞ്ഞു.

ഞാൻ പക്ഷേ സമ്മതിച്ചില്ല.

ഞാൻ സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങി അടുത്ത ആഴ്ച വരാം എന്നും ആനിയമ്മ അടുത്ത ആഴ്ച വരാമോ എന്നും ചോദിച്ചു.

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. ഈ പറഞ്ഞത് ഒന്നും ശ്രീജേഷ് നെ ചതിക്കാൻ ഉള്ള കാരണം അല്ലല്ലോ റിനി 🤔, ഇന്നലെ കൂടി കഥയെ കുറച്ചു ഓർത്താതെ ഉള്ളു അധികം വൈകാതെ പെട്ടന്ന് ബാക്കി തരണേ കുണ്ടി പ്രാന്തൻ 😌

    1. കുണ്ടിപ്രാന്തൻ

      ഇനി താമസിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *