സ്വന്തം 6 [കുണ്ടിപ്രാന്തൻ] 140

അത് മാത്രമായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ രീതി.

ആ ശിക്ഷണത്തിൽ വളർന്നാൽ ആവും എൻ്റെ അപ്പനും അപ്പന്റെ കൂടെ ജീവിച്ച് അമ്മയും ഒന്നിനെയും ആരെയും അങ്ങനെ സ്നേഹിയ്ക്കുകയോ ലാളിക്കുകയോ ഒന്നും ഇല്ലാരുന്നു.

അങ്ങനെ ഉള്ള അപ്പനും അമ്മയ്ക്കും ഒട്ടും ആഗ്രഹിയ്ക്കാതെ ഉണ്ടായ എന്നേ അവർ ആ രീതിയിൽ മാത്രമേ കണ്ടിരുന്നുള്ളൂ.

എനിയ്ക്ക് ശേഷം ഉണ്ടായത് ആൺകുട്ടി കൂടായപ്പോൾ പിന്നീട് അവൻ ചെയ്യുന്നതിനും കൂടി അടി ഞാൻ വാങ്ങാൻ തുടങ്ങി.

എനിയ്ക് ഒന്ന് കരയാനോ ചിരിയ്ക്കാനോ അനുവാദമില്ലാത്ത ഒരു വലിയ വീട്ടിൽ ആരുടേയും സ്നേഹ ലാളന ഏറ്റുവാങ്ങാതെ ജീവിച്ച ഞാൻ ആകെ ഒന്ന് മനസ്സ് തുറന്ന് ചിരിയ്കുക എങ്കിലും ചെയ്തിരുന്നത് എൻ്റെ അമ്മമ്മയുടെ വീട്ടിൽ അവധിയ്ക്ക് പോകുമ്പോളായിരുന്നു.

 

പഠിക്കാൻ വലിയ മോശമല്ലാത്തതിനാൽ പത്തുവരെ വലിയ പ്രശ്നമില്ലാതെ എന്നേ പഠിപ്പിച്ചു.

സർക്കാർ സ്കൂളിൽ കാശുമുടക്കില്ലാത്തതിനാൽ വിട്ടു ഇന്ന് വേണം പറയാൻ.

പതിനൊന്നും പന്ത്രണ്ടും അമ്മ വീട്ടുകാർ പഠിപ്പിച്ചു.

 

പ്ലസ് ടു ക്ലസ് കഴിഞ്ഞപ്പോൾഎല്ലാരും കൂടി ഒരു തീരുമാനം എടുത്തു.

ഇനി എന്നെ പഠിപ്പിക്കുന്നില്ല പൂനയിൽ കന്യാസ്ത്രീ ആക്കാൻ വിടാം.

അതാകുമ്പോൾ കാശ് മുടക്കേണ്ട എന്ന്.

 

രമ്യ :എന്ത്.

കന്യാസ്ത്രീയോ

റിനി :ഹമ് .

.

പക്ഷെ ഞാൻ അന്ന് ആദ്യമായി എനിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തി.

പറ്റില്ല എന്ന് പറഞ്ഞു.

ഒച്ചപാട് ബഹളം തല്ല് എല്ലാം കഴിഞ്ഞ് ആങ്ങള മുറിയിൽ പിടിച്ച് പൂട്ടിയിട്ടു.

 

ഞാൻ എനിക്ക് പറ്റാവുന്ന അത്രേം ഉറക്കെ അതിൽ കിടന്ന് കരഞ്ഞു.

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. ഈ പറഞ്ഞത് ഒന്നും ശ്രീജേഷ് നെ ചതിക്കാൻ ഉള്ള കാരണം അല്ലല്ലോ റിനി 🤔, ഇന്നലെ കൂടി കഥയെ കുറച്ചു ഓർത്താതെ ഉള്ളു അധികം വൈകാതെ പെട്ടന്ന് ബാക്കി തരണേ കുണ്ടി പ്രാന്തൻ 😌

    1. കുണ്ടിപ്രാന്തൻ

      ഇനി താമസിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *