അത് വരെ ഞാൻ ഇവിടെ കടിച്ചുപിടിച്ചു നിന്നോളം.
പുള്ളിക്കാരി അത് സമ്മതിക്കുവോൻ ചെയ്തു.
അങ്ങനെ ആ വീട്ടിൽ ഒറ്റപ്പെട്ട് ആരോടും ഒന്നും മിണ്ടാൻ ഇല്ലാതെ ഒരാഴ്ച കഴിഞ്ഞു.
അങ്ങനെ ഞാൻ സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങി ആനിയമ്മയോട് ഒത്ത് ഞാൻ എൻ്റെ ജീവിതത്തിൻ്റെ ഗതി തന്നെ മാറ്റിയ ആ യാത്രയ്ക് തയാറായി.

ഈ പറഞ്ഞത് ഒന്നും ശ്രീജേഷ് നെ ചതിക്കാൻ ഉള്ള കാരണം അല്ലല്ലോ റിനി 🤔, ഇന്നലെ കൂടി കഥയെ കുറച്ചു ഓർത്താതെ ഉള്ളു അധികം വൈകാതെ പെട്ടന്ന് ബാക്കി തരണേ കുണ്ടി പ്രാന്തൻ 😌
ഇനി താമസിക്കില്ല