ഇരിക്കുക ആണ്. അയാളാണെങ്കിൽ പകുതി സമയം കുടിയും പകുതി സമയം ഇവിടെ ഉള്ള ലേഡി സ്റ്റാഫുകളിമയി കളിയുമായി നടക്കുക ആണ്.
“എന്തൊക്കെ ഉണ്ടായിട്ട് എന്താ ജീവിതം നയാ നക്കിയത് പോലെ ആയി.” ആദിത്യൻ കണ്ണാടിയിൽ തന്റെ പ്രതിഭിംബത്തെ നോക്കി കൊണ്ട് പതിയെ പറഞ്ഞു. ഇവിടെ വന്നതിന് ശേഷം താൻ ഇതേ വാക്കുകൾ തന്നെ കുറച്ച് ആവർത്തി ആയി പറയുന്നു എന്ന് അവൻ ആലോജിച്ചു.
ആദിത്യൻ ബെഡ്റൂമിലേക്ക് ചെന്നപ്പോൾ പ്രിയ കട്ടിലിന്റെ മുകളിൽ കിടന്ന് കൊണ്ട് അവന്റെ മൊബയിലിൽ നോക്കി ഇരിക്കുക ആയിരുന്നു.
“നീ എന്താണ് എന്റെ മൊബയിലിൽ കളിച്ച് കൊണ്ട് ഇരിക്കുന്നത്.” ആദിത്യൻ ചിരിച്ച് കൊണ്ട് പ്രിയയോട് ചോദിച്ചു.
“നിന്റെ ഇമെയിൽ നോക്കി കൊണ്ട് ഇരിക്കുവായിരുന്നു. കുറെ ഏറെ ഇമെയിൽ വന്ന് കിടക്കുന്നുണ്ട്.” പ്രിയ ആദിത്യനെ നോക്കി ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.
“ഇപ്പോൾ എത്ര ഇമെയിൽ ആയി?.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
“ആറായിരത്തിന് മുകളിൽ ആയി.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് മറുപടി നൽകി. “നിനക്ക് വേണമെങ്കിൽ ഞാനും ലക്ഷ്മിയും നാളെ ഇതെല്ലം നോക്കി ശെരിയാക്കി തരാം.”
“ആറായിരം?.” ആദിത്യൻ അദ്ബുധത്തോടെ ചോദിച്ചു. “എനിക്ക് ആറായിരം പേരെ ഒന്നും അറിയില്ല.”
“ആറായിരത്തിലും കൂടുതൽ ഉണ്ട്. എനിക്കും അത് മനസ്സിലാവുന്നില്ല. നീ എന്റെ അടുത്ത് എന്തെങ്കിലും വലിയ രഹസ്യം ഒളിപ്പിക്കുന്നുണ്ടോ?.” പ്രിയ ഒരു കണ്ണിറുക്കി കാണിച്ച് പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
“നിന്റെ അടുത്ത് ഞാൻ അങ്ങനെ വലിയ രഹസ്യങ്ങൾ ഒന്നും പറയാതെ ഇരുന്നിട്ടില്ല.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“അപ്പോൾ നീ . . . .” പ്രിയ ചോദിച്ച് തുടങ്ങിയപ്പോൾ പ്രധാന വാതിലിൽ മുട്ടുന്നത് അവർ കേട്ടു. അതിന്റെ പുറകെ അവർ ആദിയയുടെ ശബ്ദം കേട്ടു.
“ആദിത്യ നീ ഉറങ്ങിയോ?.” ആദിയ വാതിലിൽ മുട്ടി കൊണ്ട് ഉറക്കെ ചോദിച്ചു.
“ഉറങ്ങിയിട്ടില്ല ഞാൻ ബെഡ്‌റൂമിൽ ഉണ്ട്.” ആദിത്യൻ വിളിച്ച് പറഞ്ഞു.
“നീ എന്റെയും ആദിരയുടെയും കൂടെ കമ്പനി കൂടാൻ ബാൽക്കണിയിലേക്ക് വരുന്നുണ്ടോ. ഇന്ന് ദ്വീപിൽ നമ്മളുടെ അവസാനത്തെ ദിവസം ആണ്.” ആദിയ ബാൽക്കണിയിൽ നിന്ന് വിളിച്ച് ചോദിച്ചു.
ആദിത്യൻ പ്രിയയുടെ മുഖത്തേക്ക് നോക്കി കൊണ്ട് അനുവാദത്തിന് വേണ്ടി ചുമൽ കൂച്ചി കാണിച്ചു.
“നീ അവരോട് സംസാരിച്ച് തിരിച്ച് വരുമ്പോൾ ഞാൻ ഇവിടെ തന്നെ നിന്നെയും കാത്ത് ഉണ്ടാവും.” പ്രിയ അവനെ നോക്കി കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു.
ആദിത്യൻ അവളുടെ കവിളിൽ ഒരു ഉമ്മ നൽകിയതിന് ശേഷം ബാൽക്കണിയിൽ അവന്റെ പെങ്ങമ്മാരുടെ അടുത്തേക്ക് പോയി.
“വൈകിയപ്പോൾ നീ ഇന്ന് ഞങ്ങളുടെ കൂടെ കമ്പനി കൂടാൻ വരില്ല എന്ന് ഞങ്ങൾ വിചാരിച്ചു ആദിത്യ.” ആദിര അവനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “ദാ
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?