അടയുന്ന ശബ്ദവും അവൻ കേട്ടു. വെളിച്ചത്തിന്റെ കാഠിന്യം കൂടിയത് കൊണ്ട് അത് കുറക്കാൻ വേണ്ടി അവൻ കൈകൾ കൊണ്ട് ചുറ്റും തപ്പി. അവന്റെ കൈയ്യിൽ ഒരു തലയിണ തടഞ്ഞു.
ആദിത്യൻ അത് എടുത്ത് അവന്റെ തലയുടെ മുകളിൽ വച്ചു. ഒന്ന് അനങ്ങിയപ്പോൾ അവന് വീണ്ടും തല കറങ്ങാൻ തുടങ്ങി. അവന്റെ തലയിൽ കൂടി മിന്നൽ പിണരുകൾ വീണ്ടും വീണ്ടും കടന്ന് പോയി. അവൻ വേദനയാൽ മുരണ്ട്‍ ആ തലയിണയും തലയിൽ അമർത്തിപ്പിടിച്ച് കൊണ്ട് ചുരുണ്ട് കൂടി കിടന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ ആദിത്യൻ എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. അതിൽ ചിലത് പേടിച്ച് ഉള്ള ശബ്ദങ്ങൾ ആയിരുന്നു. ചിലത് വിഷമത്തോടെ ഉള്ളതും ആയിരുന്നു. വാതിൽ തുറക്കുന്നതിന്റെയും അടയുന്നതിന്റെയും ശബ്ദങ്ങൾ അവൻ കേട്ടു. ആരോ തന്റെ കാലുകളിൽ പിടിക്കുന്നതായി ആദിത്യന് തോന്നി. അവന് ഒന്നും ശെരിക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൻ ഇടക്ക് ഇടക്ക് ക്ഷീണം കാരണം ഉറക്കത്തിലേക്ക് വഴുതി വീണ് കൊണ്ട് ഇരുന്നു.
ആദിത്യൻ ഒരു ശബ്ദം വളരെ വ്യക്തമായി കേട്ടു.
“ആദിത്യ?.”
ഇത് നേരത്തെ കേട്ട ശബ്ദത്തിന്റെ ഉടമ അല്ല. ഇത് റോക്കി അല്ല. തനിക്ക് വളരെ പരിചിതമായ ഒരു ശബ്ദം. ആ ശബ്ദത്തിന്റെ ഉടമ വളരെ വിഷമത്തോടെ തന്നെ വിളിക്കുക ആണ്. ആദിത്യൻ തലയിൽ നിന്ന് തലയിണ എടുത്ത് മാറ്റി.
അവൻ നാക്ക് കൊണ്ട് ചുണ്ടുകൾ നനച്ചതിന് ശേഷം പറഞ്ഞു. “പ്രിയ?.”
“ഇത് ഞാനാണ് ആദിത്യ.” ആ ശബ്ദം വീണ്ടും വിഷമത്തോടെ പറഞ്ഞു. അവളുടെ വിരലുകൾ അവന്റെ മുഖത്തെ തഴുകി കൊണ്ട് ഇരുന്നു. “നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ആദിത്യ?.” പ്രിയ സങ്കടത്തോടെ അവനോട് ചോദിച്ചു.
“തല വേദനിക്കുന്നുണ്ട് . . . . പിന്നെ . . . . നല്ല ദാഹം തോനുന്നു.” ആദിത്യൻ അവ്യക്തമായി പറഞ്ഞു.
“ശെരി ഞാൻ ഇപ്പോൾ തന്നെ നിനക്ക് വെള്ളം കൊണ്ട് വരാം. അനങ്ങാതെ ഇവിടെ തന്നെ കിടക്ക്.” പ്രിയയുടെ കൈ അവന്റെ മുഖത്ത് നിന്ന് മാറി. കനം കുറഞ്ഞ കാലടികൾ അവനിൽ നിന്ന് അകന്ന് പോകുന്നത് ആദിത്യൻ കേട്ടു.
ആദിത്യൻ കണ്ണുകൾ തുറക്കാൻ ഒരു ശ്രേമം നടത്തി. പുറത്ത് നിന്ന് ഉള്ള പ്രകാശം അവന്റെ കണ്ണുകളിലേക്ക് തുളച്ച് കയറുന്നത് പോലെ അവന് തോന്നി. അവൻ കണ്ണുകൾ ഇറുക്കി അടച്ചു. അവന്റെ മുഖം വലിഞ്ഞ് മുറുകി. അവൻ വീണ്ടും കണ്ണുകൾ ചിമ്മി ചിമ്മി കൊണ്ട് പകുതി തുറന്നു. തലയിൽ ഉള്ള മിന്നൽ പിണരുകൾ കുറഞ്ഞ് വരുന്നത് അവന് നല്ല ആശ്വാസം നൽകി.
മുൻപിൽ ഉള്ള കാഴ്ച്ചകൾ ആദിത്യൻ അവ്യക്തമായി കാണാൻ തുടങ്ങി. അവന്റെ മുൻപിൽ ഉള്ള വെളുത്ത ചുമരുകൾ അവൻ കണ്ടു. അതിൽ ഫ്രെയിം ചെയ്ത് വച്ച കുറെ ചിത്രങ്ങൾ അവൻ കണ്ടു. അതെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ ആയിരുന്നു. അവന് പക്ഷെ അതെല്ലാം ആരുടേത് ആണെന്ന് മനസ്സിലാക്കാൻ പറ്റിയില്ല. രണ്ട് കറുത്ത ലെതറിന്റെ കസേരകൾ അവിടെ ചുമരിനോട് ചേർന്ന് കിടക്കുന്നത് അവൻ കണ്ടു. താൻ ഒരു കട്ടിലിൽ കിടക്കുക ആണെന്ന് ആദിത്യന് മനസ്സിലായി.
പ്രിയ നടന്ന് വരുന്നത് അവ്യക്തമായി ആദിത്യൻ കണ്ടു. അവൻ തല ഉയർത്തി അവളെ നോക്കി. ഒരു മിന്നൽ പിണർ അവന്റെ തലയിലൂടെ കടന്ന് പോയി. വേദനയുടെ കാടിന്യത്തൽ അവൻ കണ്ണുകൾ ഇറുക്കി അടച്ചു.
“നിനക്ക് എഴുനേറ്റ് ഇരിക്കാൻ പറ്റുമോ ആദിത്യ?.” അവന്റെ പ്രവൃത്തി കണ്ട്
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?