Tag: പ്രണയം

സൂര്യനെ പ്രണയിച്ചവൾ 1 [Smitha] 230

സൂര്യനെ പ്രണയിച്ചവൾ 1 Sooryane Pranayichaval Part 1 | Author : Smitha   സുഹൃത്തും എഴുത്തുകാരനുമായ ഫഹദ് സലാമിന് സമർപ്പിക്കുന്നു. പുഴയുടെ അപ്പുറത്ത് നീല നിറത്തിലുള്ള മലനിരകൾ ഉയർന്നുയർന്നു പോകുന്നത് നോക്കി നിൽക്കവേ ക്യാപ്റ്റൻ രാകേഷ് മഹേശ്വർ ഒരു നിമിഷം താനൊരു പട്ടാളക്കാരനാണ് എന്ന് മറന്നുപോയി. ചുറ്റും പച്ചയും നീലയും കലർന്ന വർണ്ണങ്ങൾ മാത്രമേയുള്ളൂ. ഒരു ഫ്രഞ്ച് സർറിയലിസ്റ്റിക് പെയിൻറ്റിങ്ങിന് മുമ്പിലാണ് താനെന്ന് അയാൾക്ക് തോന്നി. അസ്തമയം സിന്ദൂരവർണ്ണമണിഞ്ഞ കാമുകിയുടെ ലയ ലഹരിയോടെ തന്നോട് […]

സൂര്യനെ പ്രണയിച്ചവൾ 2 [Smitha] 212

സൂര്യനെ പ്രണയിച്ചവൾ 2 Sooryane Pranayichaval Part 2 | Author : Smitha | Previous Parts   തിരികെ ക്യാമ്പ് ഓഫീസിലേക്ക് നടക്കുമ്പോൾ രാകേഷ് പരിസരങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. പാതയുടെ ഇരുവശവും മതിൽ തീർത്ത ഘനശ്യാമവർണ്ണത്തിലുള്ള കാടിന്റെ മാസ്മരിക ഭംഗിയോ ചിത്ര ശലഭങ്ങളും തുമ്പികളും പാറി നടക്കുന്ന നീല വാനമോ അതിനപ്പുറം വെണ്മേഘങ്ങൾ കോട്ട തീർത്ത ചക്രവാളത്തിന്റെ അനന്ത ഭംഗിയോ അയാൾ അറിഞ്ഞേയില്ല. കൺമുമ്പിൽ എപ്പോഴും ആ രൂപം മായാതെ നിന്നു. അൽപ്പം മുമ്പ് കണ്ട […]

ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം] 195

ശിശിര പുഷ്പം 19 shishira pushppam 19  | Author : SMiTHA | Previous Part   ഷെല്ലിയെക്കണ്ട് മിനി തളര്‍ന്ന്‍ വിവശയായി. മാത്യു പരിഭ്രമിച്ചു. “അപ്പോള്‍…നീ…നീയാണല്ലേ റോക്കി…!” മാത്യുവിനെ നോക്കി ഷെല്ലി മുമ്പോട്ട്‌ ചുവടുകള്‍ വെച്ചു. “ഷെല്ലി…!!” നിലവിളിച്ചുകൊണ്ട് മിനി അവനെ തടയാന്‍ ശ്രമിച്ചു . “അടുക്കരുത്….നീ….” അവന്‍ തന്റെ നേരെയടുത്ത മിനിയെ തള്ളിമാറ്റി. തള്ളലിന്റെ ആഘാതത്തില്‍ മിനി സമീപത്തുണ്ടായിരുന്ന സോഫയിലേക്ക് വീണു. “നിന്‍റെയാ വൃത്തികെട്ട നാവുകൊണ്ട് പുന്നാരമോളെ എന്റെ പേര് നീ ഉച്ചരിച്ചാ…കാണില്ല […]

പ്രണയമാണ് ഇപ്പോഴും [Smitha] 134

പ്രണയമാണ് ഇപ്പോഴും…. Pranayamaanu Eppozhum | Author : Smitha   സമർപ്പണം: പ്രിയ സുഹൃത്തും സൈറ്റിലെ മികച്ച എഴുത്തുകാരനുമായ അസുരന് [ജയകൃഷ്ണന്] ജയകൃഷ്ണന്‍ ഉറക്കമുണര്‍ന്നപ്പോള്‍ വാതില്‍ക്കല്‍ നിന്ന് തന്‍റെ മുഖത്തേക്ക് നോക്കുന്ന മീരയെക്കണ്ടു. ഭിത്തിയില്‍ ഫ്രെയിം ചെയ്ത് വെച്ച ഗായത്രിയുടെ വലിയ ചിത്രത്തിന് സമീപമാണ് അവള്‍ നിന്നിരുന്നത്. വെയിലില്‍ തെളിഞ്ഞുനിന്ന സില്‍വര്‍ ഓക്ക് മരങ്ങള്‍ക്ക് മുമ്പില്‍, അതിനുമപ്പുറത്ത് മഞ്ഞുനിറഞ്ഞ മലമുടികളുടെ പശ്ചാത്തലത്തില്‍ നിന്ന് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഗായത്രി… “മീനമാസം ഒന്നാം തീയതിയാണ് ഇന്ന്‍,” പറഞ്ഞു കഴിഞ്ഞാണ് […]

ശിശിര പുഷ്പ്പം 18 [ smitha ] 177

ശിശിര പുഷ്പം 18 shishira pushppam 18  | Author : SMiTHA | Previous Part   എബി സ്റ്റീഫന്‍റെ വീട്ടിലേക്ക് പ്രവേശിക്കാന്‍ ഗേറ്റ് തുറക്കുമ്പോള്‍ തന്നെ, കാറിന്‍റെ ശബ്ദം ഷെല്ലിയും മിനിയും സിറ്റൌട്ടിലേക്ക് ഇറങ്ങി വന്നു. “ജീസസ്!” മിനിയുടെ കണ്ണുകള്‍ വിടരുന്നതും ചുണ്ടുകള്‍ ആശ്ചര്യത്താല്‍ പിളരുന്നതും ഷാരോണ്‍ കണ്ടു. “ഇതാരാ? ഏതോ സ്റ്റോറീന്ന്‍ ഒരു ക്യൂട്ട് ഫെയറി എറങ്ങി വരുന്നപോലെ!” അവള്‍ പിമ്പില്‍ നിന്ന ഷെല്ലിയെ കൈമുട്ട് കൊണ്ട് പതിയെ കുത്തി. “ഷെല്ലി എനിക്കും […]

ശിശിര പുഷ്പ്പം 15 [ smitha ] 222

ശിശിര പുഷ്പം 15 shishira pushppam 15  | Author : SMiTHA | Previous Part   ഷെല്ലിയെത്തുമ്പോള്‍ മിനി ബ്യൂട്ടിസ്പോട്ടില്‍ ദേവദാരുവിന്‍റെ കീഴില്‍, നിലത്ത് പുല്‍പ്പുറത്ത് ഇരിക്കുകയായിരുന്നു. പിമ്പിലെ നീലക്കുന്നുകള്‍ക്കപ്പുറം മേഘങ്ങള്‍ നിറയാന്‍ തുടങ്ങിയിരുന്നു. ആകാശം ചുവക്കാന്‍ ഇനിയും സമയമുണ്ട്. മലമുകളിലേക്ക് പക്ഷികള്‍ കൂടണയാനും. ദൂരെ നിന്നേ ഷെല്ലി ദേവദാരുവില്‍ ചാരി നീലക്കുന്നുകള്‍ക്കപ്പുറത്തെ മേഘങ്ങളേ നോക്കിയിരിക്കുന്ന മിനിയെ കണ്ടു. സായാഹ്നത്തിന്‍റെ ഇളം വെളിച്ചവും കാറ്റില്‍ പതിയെ ഉലയുന്ന ഇലകളുടെ നിഴലുകളും അവളുടെ കണ്ണുകളുടെ സൌന്ദര്യകാന്തികതയുടെ മേലേ ലയലഹരിയുടെ […]

ശിശിര പുഷ്പ്പം 17 [ smitha ] 178

ശിശിര പുഷ്പം 17 shishira pushppam 17  | Author : SMiTHA | Previous Part   Fdn Ìoc³ ko«ns`m^p¡n] bmÀ«n]nt`¡v tbmNm³ gmt^m¬ WµNpfm_n³s_ ko«nt`¡v ss{Zkv sI¿pN]m]n^p¶p. Fdn ÌocWv sF bn Fhv Nn«n]Sn³s_ BtQmgfm]n^p¶p. tNmtaKn {bn³hn¸mapw Ìmcv sh{N«_n]pw k`n] H^mtQmgtfm^p¡n]n^p¶p. bs£ C¶s¯ BtQmgw Fdn]psX GäkpfXp¯ hpir¯p¡Ä¡v fm-{Sw. ASms\¦n _coOv, Unky, WµNpfmÀ, gmt^m¬, fnWn, sgÃn, bns¶ Ìmcns` hwPoS SpX§n] […]

ശിശിര പുഷ്പ്പം 16 [ smitha ] 211

ശിശിര പുഷ്പം 16 shishira pushppam 16  | Author : SMiTHA | Previous Part   ഷെല്ലിയ്ക്ക് തന്‍റെ കണ്ണുകളെ വിശ്വസ്സിക്കാനായില്ല. വളരെ ചെറുപ്പം തോന്നിച്ചു മിനിയുടെ പപ്പയ്ക്ക്. നല്ല കറുപ്പ് നിറമുള്ള മുടി. ഡൈ ചെയ്തതല്ല എന്ന്‍ ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. ചുവന്ന ചുണ്ടുകള്‍ക്ക് മേലെയുള്ള കട്ടിമീശയ്ക്ക് പോലും നല്ല കറുപ്പ്. “സോറി..ഞാന്‍…” കണ്ണുകള്‍ തിരുമ്മി എഴുന്നേറ്റുകൊണ്ട് ഷെല്ലി പറഞ്ഞു. “ഇന്നലെ രാത്രി ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞ് ഇരുന്നത് കൊണ്ട്…” പെട്ടെന്ന് ഷെല്ലി […]

ശിശിര പുഷ്പ്പം 14 [ smitha ] 321

ശിശിര പുഷ്പം 14 shishira pushppam 14  | Author : SMiTHA | Previous Part   ഞായറാഴ്ച്ച അലക്സാണ്ടര്‍ വീടിന് വെളിയിലിറങ്ങാറില്ല. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യ സിസിലി മരിച്ചതില്‍പ്പിന്നെ യുദ്ധം പ്രഖ്യാപിച്ചതാണ് സാമൂഹ്യജീവിതത്തോട്. ഇടയ്ക്കൊക്കെ ഷെല്ലി നിര്‍ബന്ധിച്ച് പുറത്ത് കൊണ്ടുപോകും. കടല്‍ക്കരയില്‍, പാര്‍ക്കുകളില്‍, ദൂരെ ഗ്രാമങ്ങളില്‍. എന്നാലും വിവാഹം പോലെയുള്ള പൊതുചടങ്ങുകളിലൊന്നിലും എത്ര നിര്‍ബന്ധിച്ചാലും പങ്കെടുക്കില്ല. സംഗീതമാണ് സമയം ചെലവിടാനുള്ള പ്രധാന ഉപാധി. പിന്നെ വായനയും. പഴയ ബാറ്റന്‍ബോസ്സുമുതല്‍ ബൈബിള്‍ വരെ സകലതും സമയം പോകുന്നതറിയാതെ […]

അമ്മക്കളിത്തോഴി 2 [Smitha] 390

അമ്മക്കളിത്തോഴി 2 Ammakkalithozhi Part 2 | Author : Smitha [ Previous part ] [ www.kambistories.com ]   ഹായ് കൂട്ടുകാരെ… സുഖമല്ലേ? കഥകള്‍ ഒക്കെ ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് വിചാരിക്കുന്നു. നിങ്ങളുടെ അഭിപ്രായം അറിയാന്‍ കഴിയുന്നില്ലെങ്കിലും സാമാന്യം നല്ല വ്യൂസും തൃപ്തികരമായ ലൈക്സും കിട്ടുന്നത് കൊണ്ട് കുഴപ്പമില്ല എന്ന് കരുതുന്നു. ഈ കഥ വായിക്കുന്നതിനു മുമ്പ് ഇതിന്‍റെ ആദ്യ അദ്ധ്യായം ഒന്ന് വായിക്കണം. എങ്കിലേ ഇത് അല്‍പ്പമെങ്കിലും ആസ്വാദ്യമായി തോന്നുകയുള്ളൂ. തുടങ്ങിവെച്ച കഥകള്‍ […]

ശിശിര പുഷ്പ്പം 13 [ smitha ] 353

ശിശിര പുഷ്പം 13 shishira pushppam 13  | Author : SMiTHA | Previous Part   പെട്ടെന്ന് തൊട്ടടുത്ത മുറി തുറന്ന് കുളികഴിഞ്ഞ് തലമുടി തുവര്‍ത്തിക്കൊണ്ട് മേല്‍ വസ്ത്രമില്ലാതെ ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു. “റോയിച്ചാ, നീയിവിടെ നിക്കുവാരുന്നോ…? അല്ല ഇത് ഷാരോണ്‍ അല്ലേ…? നീ റോയി….!! നീയിത് എന്നാ ചെയ്യുവാ?” ഷാരോണിനെ ഭിത്തിയോട് ചേര്‍ത്തമര്‍ത്തി അവളുടെ മുഖത്തിന്‌ നേരെ കയ്യോങ്ങിനില്‍ക്കുന്ന റോയിയെക്കണ്ട് അവന്‍ അമ്പരന്നു. “ഇതേ ..ഇതെന്‍റെ വിധി!” ഷാരോണിന്‍റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചിരുന്ന കൈ വിടുവിക്കാതെ […]

തറവാട്ട് പാരമ്പര്യം [Smitha] 557

തറവാട്ട് പാരമ്പര്യം Tharavattu Parambaryam Author : Smitha lm`nWn]psX fWÊv Wn_s] l^¯n³s_ ^qbfm]n^p¶p. A¸w fp¼m\v l^Sv Npan¨vsNm*v WnÂNp¶Sv AkÄ N*Sv. bpj fp_n¨p NX¶v- f_pN^]n`pÅ kn`mhnWn tI¨n]psX ko«nt`¡v tbmNm³ k¶Sm]n^p¶p Sm³. sbs«¶v- l^¯nsW N*p AkÄ Wn¡pN]m]n^p¶p. bpj]psX So^s¯ k`n] bpanf^¯nWp bn¼n Sm³ f_ªpWn¶p. Ft´m A]mÄ Npan¨vsNm*v Wn¡pt¼mÄ A]mapsX fp¼n`qsX bpj fp_n¨p NX¶ptbmNpkm³ AkÄ¡v tSm¶n]nÃ. IpäpbmXpw tWm¡n B^pfnà […]

ശിശിര പുഷ്പ്പം 12 [ smitha ] 372

ശിശിര പുഷ്പം 12 shishira pushppam 12  | Author : SMiTHA | Previous Part കോളേജില്‍ ഇലക്ഷന്‍ പ്രചരണം മുറുകി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഷെല്ലിയ്ക്കെതിരെ മത്സരിച്ചത് എന്‍ എസ് യുവിന്‍റെ ഏറ്റവും പ്രഗദ്ഭമായ മുഖം ശ്രീധര്‍ പ്രസാദ് ആയിരുന്നു. സൌമ്യനും വാഗ്മിയും മികച്ച സംഘാടകനും കോളേജില്‍ ഏറ്റവും ജന സമ്മതിയുള്ള വിദ്യാര്‍ഥികളിലോരാളുമായിരുന്നു ശ്രീധര്‍ പ്രസാദ്. “ഞങ്ങളെ ആകെ കഷ്ടത്തിലാക്കിയല്ലോ നിങ്ങള് രണ്ടാളും,” ഹോസ്റ്റലില്‍ വെച്ച് പോള്‍സണ്‍ പറഞ്ഞു. “രണ്ട് പേരെയും കോളേജിന് ഒരുപോലെ വേണം. ഇതിപ്പം ഒരാളല്ലേ […]

ശിശിര പുഷ്പ്പം 11 [ smitha ] 137

ശിശിര പുഷ്പം 11 shishira pushppam 11  | Author : SMiTHA | Previous Part Ipk¶ bm¡änWpÅn irU]¯n³s_ BNrSn]n`pÅ H^p N®mXn]m]n^p¶p D*m]n^p¶Sv. ASn³s_ A^nNpNÄ ewPn]m]n Znssh³ sI]vSn^p¶p. sgÃn ASn S³s_ fpOw N*p. “”CSn A]mapsX tcmt«m]p*v,”” fnWn]psX lÐw Ak³ tN«p. Ct¸mÄ Sm³ Nm\p¶Sv S³s_ fpOfm\v! fqXÂfMpÅ bp`^n]n fªIn{Sl`e§Ä HjpNn¸^¡pt¼mÄ f½n tImUn¨n^p¶p. “”tfmWv Bs^]m tkt*? AWn]sW? AtSm AWo¯osWt]m?”” b{´*v k]ÊvNm^Wv H«pw […]

ഗ്രീഷ്മത്തിലെ മഴവില്ല് [smitha] 937

ഗ്രീഷ്മത്തിലെ മഴവില്ല് GREESHMATHILE MAZHAVILLU BY SMITHA hfÀ¸\w: sh³thg\ sF¡¬ hntfm\]v¡v. “”””hwPosS, Mm³ F´m]m`pw H^p fmhw Njn]msS CknXp¶v- k^nÃ….ASv sNm*v Ss¶ W½psX koXn³s_ fpNan`s¯ tbmÀg³ AkÀ¡v kmXN]v¡v sNmXpt¯s^. tbmtjw AXp¯v shfns¯^ow Wo]msN AkhmWw ssh¡nNv BNpw AtÃÂ,” H¶v- tbm hmtf,” Mm³ In^n¨p. “”””F¸tj`pw Hä]v¡v ]m{S sI¿m³ sSmX§p¼w Wo Fs¶¯nWm C§sW NmÀt¶m½ms^t¸ms` BNps¶?” “”””NmÀt¶m½ms^t¸ms`t]m?” dÊn Wn¶v- bp_t¯¡v tWm¡n […]

കോബ്രാഹില്‍സിലെ നിധി 17 [Smitha] 437

കോബ്രാ ഹില്‍സിലെ നിധി 17 CoBra Hillsile Nidhi Part 17 | Author :  SmiTha   click here for all parts “ദിവ്യേ,” ഗായത്രി ദേവി ഡൈനിംഗ് ടേബിളിനരികില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചു. “മോളെ, ദിവ്യേ..!” അവര്‍ ജനാലക്കരികില്‍ നിന്ന്‍ പുറത്തേക്ക് നോക്കി. “ഈ പെണ്ണിതെവിടെപ്പോയി?” അവര്‍ സ്വയം ചോദിച്ചു. “ഒരിക്കല്‍പ്പോലും വീട്ടില്‍ കാണില്ല ദിവ്യേ?” “മമ്മീ, ഞാനിവിടെയാണ്. ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം പ്രതികരണം വന്നു. പുറത്ത് നിന്ന്‍ ദിവ്യയുടെ ശബ്ദം അവര്‍ […]

ശിശിര പുഷ്പ്പം 10 [ smitha ] 800

ശിശിര പുഷ്പം 10 shishira pushppam 10  | Author : SMiTHA | Previous Part ശിശിര പുഷ്പ്പം 9 [ smitha ] 342 ശിശിര പുഷ്പ്പം 8 [ smitha ] 800 ശിശിര പുഷ്പ്പം 7 [ smitha ] 553 ശിശിര പുഷ്പ്പം 6 [ smitha ] 812 ശിശിര പുഷ്പ്പം 5 [ smitha ] 730 ശിശിര പുഷ്പ്പം 4 [ smitha ] 1008 ശിശിര പുഷ്പ്പം 3 [ smitha ] 608 ശിശിര പുഷ്പ്പം […]

കോബ്രാ ഹില്‍സിലെ നിധി 16 [Smitha] 464

കോബ്രാ ഹില്‍സിലെ നിധി 16 CoBra Hillsile Nidhi Part 16 | Author :  SmiTha   click here for all parts ^mip`n³s_ tImUys¯ AkÄ bp©n^nt]msX tW^n«p. f`N]äw AhmfmWy tkP¯n Ss¶ AkÄ WnÀÆin¨p. hwhm^w ko*pw Unky]psX ssNNan¯s¶s]¯n. Du«n]ns` PpZv sgt¸Znt` AkapsX h-vNqÄ KoknSw, `¯ocntWmXpw fäp Nq«pNmt^mXpÅ huirUw, sh]n³_vhv Ìoc³hns` UnW§Ä SpX§n hwhm^w ]mP¯n`pw h¶ymh¯n`psf¯n. “”hmÀ,”” AkÄ bp©n^nt]msX F¶m hwl]t¯msX […]

ശിശിര പുഷ്പ്പം 9 [ smitha ] 631

ശിശിര പുഷ്പം 9 shishira pushppam 9  | Author : SMiTHA | Previous Part ശിശിര പുഷ്പ്പം 8 [ smitha ] 713 ശിശിര പുഷ്പ്പം 7 [ smitha ] 518 ശിശിര പുഷ്പ്പം 6 [ smitha ] 765 ശിശിര പുഷ്പ്പം 5 [ smitha ] 696 ശിശിര പുഷ്പ്പം 4 [ smitha ] 977 ശിശിര പുഷ്പ്പം 3 [ smitha ] 578 ശിശിര പുഷ്പ്പം 2 [ smitha ] 323 gmt^m¬ […]

കോബ്രാ ഹില്‍സിലെ നിധി 15 [Smitha] 658

കോബ്രാ ഹില്‍സിലെ നിധി 15 CoBra Hillsile Nidhi Part 15 | Author :  SmiTha   click here for all parts t]mPVymW¯n³s_]pw t]mPmhW¯n³s_]pw ¢mÊpNÄ sNm«m^¯n³s_ knlm`fm] WXp¯a¯n`m\v WX¶Sv. b*v sbu^fpOy·m^pfm]n ht½an¡pkm³ ^mKm¡·mÀ Dbt]mPn¨Sm]n^p¶p B WXp¯aw. ^mKØmWn fmÀdnÄ bmNn] ASn³s_ Wm`pkl¯pw fq¶v- Wn`NapÅ sNm«m^s¡«pNÄ D]À¶pWn¶p. Vm^maw {bNmlkpw km]pkpfpÅ B Ø`w ^mip Ss¶]m\v t]mP bYW¯nWm]n WnÀt±ln¨Sv. ASn³s_ knlm`S]n ^mip`n³s_ fp¼n`n^p¶v […]

ആകാശമില്ലാത്ത നക്ഷത്രം [Smitha] 556

ആകാശമില്ലാത്ത നക്ഷത്രം Aakashamillatha Nakshathram bY Smitha tUgyfX¡m³ bmXpsb«m\v hnhn`n ko«nt`¡v k¶Sv. Hmt«m]n_§n ko«nt`¡v, fpät¯¡v N]_m³ SpX§pt¼mÄ tk`n¡¸p_¯v– Wn¶v- hm_m½ tI«¯n Npl`w tImUn¨sSm¶pw AkÄ tNÄ¡pN]p*m]nÃ. Nm^yfnSm\v–. h-vNqÄ Njnªt¸mÄ fm`Sn Xo¨_pw hcoW Xo¨_pw sb^p¶mĸ_¼n H¶v- N]_n]n«v tbmNmw F¶v- b_ªp. sh]n³_v B³ä\ohv bÅn]n sb^p¶mÄ B\v. Ip½m H^p A^f\n¡qÀ sk_psS Ipän¡_§nt¸m^mw F¶v- hcoW WnÀtUlw sk¨t¸mÄ hnhn`n h½Sn¨n^p¶nÃ. SmWnà Wn§Ä¡v […]

ശിശിര പുഷ്പ്പം 8 [ smitha ] 1294

ശിശിര പുഷ്പം 8 shishira pushppam 8  | Author : SMiTHA | Previous Part ശിശിര പുഷ്പ്പം 6 [ smitha ] 464 ശിശിര പുഷ്പ്പം 5 [ smitha ] 511 ശിശിര പുഷ്പ്പം 4 [ smitha ] 707 ശിശിര പുഷ്പ്പം 3 [ smitha ] 410 ശിശിര പുഷ്പ്പം 2 [ smitha ] 190 ശിശിര പുഷ്പം 1 [Smitha] 202   sh]n³_vhv sSt^hmhv Nym¼ÊnWp tf WWp¯ fqX fªn_§n. ASn^ns` […]

അമ്മക്കളിത്തോഴി [തുടക്കം] smitha 1303

അമ്മക്കളിത്തോഴി [തുടക്കം] AMMAKKALITHOZHI [THUDAKKAM] BY SMITHA VCu NT fp¼v tks_m^p sshän k¶n«p*v. k`n] fmä§Ä k^p¯n N¼n¡p«Wn bpW{bhn²oN^n¡pN]m\v. C³shÌv hvtfmNnwPv scängv F¶knemP¯nÂs¸Xp¶ NT]m]SnWm Vm^maw Io¯ tNÄ¡pkm³ hmVyS]pÅ H^p b^o£\fm\v.b tW^w skap¯pNjnªt¸mÄ B\v Sm³ F{S k`n] H^p Np^p¡n`m\v sb«n^n¡p¶Sv F¶v hqh³ fWÊn`m¡p¶Sv. Sm³ KoksW¡mtas_ hvtWin¡p¶ S³s_ fN³ tZknhv Ss¶ ^m{Sn]n bqÀ®WPvW]m]n H^p bp^pgtWmsXm¸w ss`wPnN tkjv¨WX¯p¶Sv N*n^n¡p¶p. Ss¶¡p_n¨pÅ […]

ശിശിര പുഷ്പ്പം 7 [ smitha ] 756

ശിശിര പുഷ്പം 7 shishira pushppam 7  | Author : SMiTHA | Previous Part ശിശിര പുഷ്പ്പം 6 [ smitha ] 464 ശിശിര പുഷ്പ്പം 5 [ smitha ] 511 ശിശിര പുഷ്പ്പം 4 [ smitha ] 707 ശിശിര പുഷ്പ്പം 3 [ smitha ] 410 ശിശിര പുഷ്പ്പം 2 [ smitha ] 190 ശിശിര പുഷ്പം 1 [Smitha] 202   sgÃn]psX N^nhvfmänNv {btklw Nm¼Ên k`n] IÀ¨mkng]fm]n. Nm¼Ên {bI^n¨ […]