ഇണക്കുരുവികൾ 19 Enakkuruvikal Part 19 | Author : Pranaya Raja | Previous Chapter അടുത്ത ദിവസം ഞാൻ കോളേജിൽ ചെന്നു. എന്നത്തെയും പോലെ എൻ്റെ വായാടി പെങ്ങൾ നിത്യയും കൂടെ ഉണ്ടായിരുന്നു. ക്ലാസ്സിൽ കയറി ബഞ്ചിൽ ഇരിക്കുമ്പോ വഴി നീളെ നിത്യ കാട്ടിയ കുശുമ്പോർത്തു ചിരിച്ചു പോയി. ബൈക്കിൽ കയറി റോഡിലൂടെ വണ്ടി മുന്നോട്ട് പോകുന്ന സമയം.എട്ടാ…… ഉം… എന്താടി. ഏട്ടനെന്താ പറ്റിയെ എന്ത് പറ്റി അല്ല ആദ്യം മാമൻ കുംടുംബവും വരുമ്പോ […]
Tag: പ്രണയ രാജ
ഇണക്കുരുവികൾ 18 [പ്രണയ രാജ] 463
ഇണക്കുരുവികൾ 18 Enakkuruvikal Part 18 | Author : Pranaya Raja Previous Chapter ആ മിസ്സ് കോൾ കണ്ടതും മനസ് വല്ലാതെ സന്തോഷിച്ചു. ഒപ്പം തന്നെ ഭയവും നിഴലിച്ചു. തന്നോട് ക്ഷമിച്ചു എന്നു പറയാൻ അവൾ വിളിച്ചതാണെങ്കിൽ അതിൽ പരം സന്തോഷം വേറെ ഇല്ല, എന്നാൽ ഇന്നു താൻ ആദ്യമായി അവളെ തല്ലി. തന്നെ വെറുത്തു എന്നാ നാവ് മൊഴിയുന്നത് കേൾക്കാൻ പോലും തനിക്ക് ശക്തിയില്ല. പ്രണയം അതൊരു അനുഭൂതിയാണ്, വികാരങ്ങളുടെ സാഗരവും, അതിൽ […]
ഇണക്കുരുവികൾ 17 [പ്രണയ രാജ] 486
ഇണക്കുരുവികൾ 17 Enakkuruvikal Part 17 | Author : Pranaya Raja Previous Chapter അന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴും മനസ് കലശിതമായിരുന്നു. മാളു അവളുടെ അഭാവം തന്നെ വല്ലാതെ അലട്ടിയിരുന്നു. എന്താക്കെയോ ചിന്തിച്ചു ചിന്തിച്ച് ആ ദിവസം കടന്നു പോയത് എങ്ങനെ എന്ന് താൻ പോലും അറിഞ്ഞില്ല.പിറ്റേന്നു രാവിലെ നേരം വെളുത്തതും അനു തന്നെ തേടിയെത്തിയിരുന്നു. ചേട്ടായി…… ഉം എന്താടി …….. നിങ്ങടെ പ്രശ്നം ഇതുവരെ തീർന്നില്ലേ ഇല്ല, എവിടെ വരെ പോകുമെന്ന് നോക്കാലോ […]
ഇണക്കുരുവികൾ 16 [പ്രണയ രാജ] 402
ഇണക്കുരുവികൾ 16 Enakkuruvikal Part 16 | Author : Pranaya Raja Previous Chapter ദേ മനുഷ്യാ ഇങ്ങോട്ടൊന്നും പറയണ്ട ഞാൻ ചോദിക്കുന്നതിന് മറുപടി തന്നാ മതി എന്താടി എന്തു പറ്റി ഞാൻ പറഞ്ഞത് കേട്ടില്ലേനി കാര്യം പറയെടി, വല്യ ചൂടിലാണല്ലോ ആ ചൂടിലാ എന്താ കാര്യം നിങ്ങൾ അനുനെ കേറി ഉമ്മ വെച്ചോ ( എന്നാ തുടരുവല്ലേ)അവളുടെ ആ ചോദ്യം എന്നെ ശരിക്കും ആടിയുലച്ചു കളഞ്ഞു . പ്രണയത്തിൻ്റെ വളക്കൂറുള്ള മണ്ണിൽ വേരോടി […]
ഇണക്കുരുവികൾ 15 [പ്രണയ രാജ] 523
ഇണക്കുരുവികൾ 15 Enakkuruvikal Part 15 | Author : Pranaya Raja Previous Chapter പ്രണയം അതിനർത്ഥം ഇന്നും തേടുന്നു, ഒരിക്കലും തീരാത്ത അനുഭൂതി . അതിൻ്റെ പല മുഖങ്ങളും അർത്ഥ തലങ്ങളും മനസിലാക്കുക എന്നത് വളരെ വലുതാണ്. ഒരു ജീവിതം തികയാതെ വരും. വിജയവും പരാജയവും മരണവും അതിൻ്റെ മുഖങ്ങളിൽ ചിലത് . വെറുപ്പിനെ പതിയെ പ്രണയമാക്കുകയും പ്രണയത്തെ പതിയെ വെറുപ്പാക്കുന്നതും ഇതിലെ ആരും കാണാത്ത മായാജാലം. സ്നേഹം അഭിനയമായി കൂട്ടിച്ചേർക്കുമ്പോ വിജയവും […]
ഇണക്കുരുവികൾ 14 [പ്രണയ രാജ] 503
ഇണക്കുരുവികൾ 14 Enakkuruvikal Part 14 | Author : Pranaya Raja Previous Chapter ഹരി : അമ്മ വിളിച്ചിരുന്നു , നിത്യ അവള് അത് പറഞ്ഞു തീർക്കാൻ പോലും ഞാൻ സമയം കൊടുത്തില്ല ഞാൻ : നിത്യ അവക്കെന്തു പറ്റിയെടാ ഞാനുറക്കെ പൊട്ടിക്കരഞ്ഞു , സന്തോഷത്തിൻ്റെ നല്ലൊരു രാവിൽ ദുഖ സാഗരത്തിൻ്റെ അലകൾ ഞാനും പ്രതീക്ഷിച്ചിരുന്നില്ല . ( എന്നാൽ തുടരുവല്ലേ..) ഹരി: ടാ കോപ്പേ കിടന്നു കാറാതെ അനു : എന്താ പ്രശ്നം […]
ഇണക്കുരുവികൾ 13 [പ്രണയ രാജ] 590
ഇണക്കുരുവികൾ 13 Enakkuruvikal Part 13 | Author : Pranaya Raja Previous Chapter അവൾ ഫോൺ കട്ട് ചെയ്തു. നിത്യയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നി. അതു കഴിയാത്തതിനാൽ ആ സന്തോഷം തന്ന അനുവിനെ വലം കയ്യാൽ കവർന്ന് ആ കവിളത്ത് ഒരു സ്നേഹമുംബനം നൽകി. അതിഷ്ടമായെന്ന് അവളുടെ പുഞ്ചിരിയിൽ നിന്നും വ്യക്തം. ആ പുഞ്ചിരി കണ്ടപ്പോ സന്തോഷം തോന്നി ഒരു ഉമ്മ കൂടി കൊടുത്തതും വാതിൽ തുറന്ന് മാളു കയറി വന്നതും ഒരുമിച്ചായിരുന്നു. […]
ഇണക്കുരുവികൾ 12 [പ്രണയ രാജ] 677
ഇണക്കുരുവികൾ 12 Enakkuruvikal Part 12 | Author : Vedi Raja Previous Chapter വായനക്കാരെ ഇപ്പോ ഈ സൈറ്റിലെ എഴുത്തുക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണ് വായനക്കാരിൽ നിന്നും കിട്ടാത്ത സപ്പോർട്ട്. എല്ലാ കഥകൾക്കും വ്യൂവേർസ് നോക്കിയാൽ പതിനായിരങ്ങൾക്ക് മേലെ അവർക്ക് കിട്ടുന്ന ലൈക്കും കമൻറും വളരെ ചുരുക്കം. ഞാൻ പുതുതായി എഴുതുന്നതാണ് ഞാൻ അതു കൊണ്ടു തന്നെ എൻ്റെ കാര്യമല്ല പറയുന്നതും . ഇതൊന്നും കിട്ടാതെ വായിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾക്കായി സമയം മാറ്റി […]